ഇതു മാത്രം മതി എത്ര അഴുക്ക് പിടിച്ച ബാത്റൂമും നിമിഷനേരം കൊണ്ട് ക്ലീൻ ചെയ്യാം.

നാമോരോരുത്തരും നമ്മുടെ ദൈനദിന ജീവിതത്തിൽ പല തരത്തിലുള്ള സൂത്രപ്പണികളും ചെയ്യാറുണ്ട്. അത്തരത്തിൽ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും വേണ്ടിയിട്ടുള്ള അത്യുഗ്രൻ സൂത്ര പണികളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള ചില സൂത്രപ്പണികൾ തന്നെയാണ് ഇവ. ഇതിൽ ഏറ്റവും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റുന്നതാണ്. പലപ്പോഴും നമ്മുടെ റൂമുകളിലും ബാത്റൂമുകളിലും.

   

മറ്റും ദുർഗന്ധം ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും വില കൊടുത്തു വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇനി വലിയ വില കൊടുത്തുകൊണ്ട് അത്തരം പ്രൊഡക്ടുകൾ വാങ്ങേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് തന്നെ നമ്മുടെ വീട്ടിലെ എല്ലാ ദുർഗന്ധവും നമുക്ക് അകറ്റാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് അല്പം കംഫർട്ടും കൂടി വെച്ച് നല്ലവണ്ണം മിക്സ് ചെയ്യുക. ഇവ രണ്ടിന്റെയും മണം.

നമ്മുടെ വീടുകൾക്ക് വളരെ നല്ല പോസിറ്റീവ് എനർജിയാണ് നൽകുന്നത്. പിന്നീട് ഓരോ പഞ്ഞി കഷണം എടുത്ത് ആ വെള്ളത്തിലേക്ക് മുക്കി അത് വീടിന്റെ ഓരോ ജനലയുടെ ഭാഗത്തും ബാത്റൂമിൽ വെള്ളം വയ്ക്കുകയാണെങ്കിൽ വളരെ നല്ല മണവും പോസിറ്റീവ് എനർജിയുമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ വൃത്തികേടായി കിടക്കുന്ന ബാത്റൂമിനെ സുഗന്ധപൂരിതമാക്കുന്നതിന് വേണ്ടി നമുക്ക്.

ഒരു പാത്രത്തിലേക്ക് അല്പം കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പോ അതോടൊപ്പം കംഫർട്ടും ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് അൽപ്പം ബേക്കിംഗ് സോഡയും കൂടി ഇട്ടു കൊടുത്തുകൊണ്ട് അവ അവൾ ഒരു തുണികൊണ്ടു മൂടി ഹോളുകൾ ഇട്ട് ബാത്റൂമിൽ വയ്ക്കുകയാണെങ്കിൽ ബാത്റൂം സുഗന്ധപൂരിതമാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.