നമ്മളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക പറയുന്നത്. നമ്മുടെ ഹൈന്ദവ ഗ്രഹങ്ങളെല്ലാം തന്നെ സന്ധ്യയ്ക്ക് ആയാലും രാവിലെ ആയാലും നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് നമ്മുടെ വീട്ടിൽ ഉറപ്പുവരുത്തുന്നത്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ ഭവനത്തിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല നമ്മളുടെ ജീവിതം.
ഉയരില്ല നമുക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഒന്നും വന്നുചേരുകയും ഇല്ല. ഇത്തരത്തിൽ നിലവിളിക്ക് പ്രാർത്ഥിക്കുന്നത് അർപ്പിക്കുന്ന സമയത്ത് നമ്മൾ വിളക്ക് കൊളുത്തുന്ന രീതി അല്ലെങ്കിൽ വിളക്ക് കൊളുത്താൻ ആചാര്യന്മാർ പറഞ്ഞിട്ടുള്ള ആ ഒരു മുറപ്രകാരമാണ് നമ്മൾ ആ നിലവിളക്ക് കൊളുത്തുന്നത് ഇത്തരത്തിൽ ഒരുപാട് തെറ്റുകൾ ഈ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിൽ ഒരുപാട് തെറ്റുകൾ നമ്മുടെ ഇന്നത്തെ തലമുറയിൽ നമ്മൾ കണ്ടുവരുന്നുണ്ട്.
നമ്മുടെ ആചാര്യന്മാരും പൂർവികരും പറഞ്ഞ് ശരിയായ രീതിയിൽ അല്ല നമ്മൾ പലപ്പോഴും നിലവിളക്ക് കൊളുത്തുന്നത് എന്ന് പറയുന്നത്. അത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ നമുക്ക് ഉണ്ടാകുന്ന തെറ്റുകൾ ഗുണത്തേക്കാൾ അധികം ഇരട്ടി ദോഷമാണ് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എന്ന് പറയുന്നത്. നമ്മൾ നിലവിളക്ക് പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യാൻ സാധ്യതയുള്ള ചില തെറ്റുകളെ.
കുറിച്ച് മനസ്സിലാക്കാൻ കൂടുതൽ ഐശ്വര്യത്തോടുകൂടി മുന്നോട്ട് പോകാനും വേണ്ടിയിട്ടാണ്. ഇതിൽ ആദ്യത്തെ കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ഇന്ന് ഇപ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങൾ പോയിട്ട് നോക്കേണ്ട ഒരു കാര്യം നിങ്ങളുടെ നിലവിളക്ക് ചോർച്ചൽ ഉണ്ടോ എന്നുള്ള കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.