വായ്നാറ്റത്തിന് പൊതുവേ നാം കണ്ടെത്തുന്ന കാരണം ദന്തശിചിത്വം പാലിക്കാത്തതാണ് എന്നാണ് പല്ലുതേക്കാത്തതും വായ നല്ലതുപോലെ വൃത്തിയാക്കാമെല്ലാം കാരണങ്ങളായി പറയാം. എന്നാൽ വായനാറ്റം പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണം കൂടിയാകാംm പല രോഗങ്ങളെ കുറിച്ചും ശരീരം നൽകുന്ന ആദ്യ സൂചനകളിൽ ഒന്നാണ് ഇത്. പ്രത്യേകിച്ച് വായയും പല്ലുമെല്ലാം വൃത്തിയായി സംരക്ഷിച്ചിട്ടും വായനാറ്റം അനുഭവപ്പെടുന്നു എങ്കിൽ.
കുറവ് ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വരുത്തും ശരീരത്തിലെ ജലാംശം കുറയുന്നതാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള ഒരു കാരണം. ഇത് കാരണം ഉമിനീര് കുറയും വായനാറ്റം ഉണ്ടാവുകയും ചെയ്യും. മോണ രോഗങ്ങളും ഹൃദയാരോഗവും തമ്മിൽ ബന്ധമുണ്ട്. ജിഞ്ചി വൈറ്റ്സ് എന്ന മോണ രോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമാണ്. ഇതുകൊണ്ടുതന്നെ വായനാറ്റം ഹൃദയത്തിന്റെ പ്രശ്നങ്ങളുടെ സൂചനയും ആകാം.
ടോൺസിലൈറ്റ് പ്രശ്നങ്ങൾ ഉള്ളവർക്ക് വായ്നാറ്റം സാധാരണയാണ് ഇതിന് കാരണമാകുന്ന ബാക്ടീരിയകൾ തന്നെയാണ് കാരണം. വയറിലെ അലക്ഷനും കൂടിയാണ് വായ്നാറ്റം അൾസറിനെ കാരണമാകുന്ന ഹെലികോബാക്ടീരിയ തന്നെയാണ് കാരണമാകുന്നതും. അമിതവണ്ണം വായ്നാറ്റത്തിന് കാരണമാകുന്നു എന്ന് പല പഠനങ്ങളും പറയുന്നുണ്ട്. വയല് ചീത്ത ബാറ്റ്കളാണ് ദുർഗന്ധം ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം.
നല്ല ബാച്ചിലുകൾ കുറവാണ് എന്നതിന്റെ സൂചനയും പ്രൊ ബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പരിഹാരം അതായത് തൈര് പോലുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കുന്നത്. ലിവർ പ്രശ്നങ്ങളുടെ സൂചന കൂടിയാണ് വായനാറ്റം ഫാറ്റി ലിവർ ഹൈപ്പർട്ടീസ് എന്നിവയുടെ സൂചന. കരളിന്റെ പ്രവർത്തനം ശരിയായി നടക്കാത്തപ്പോൾ ശരീരത്തിൽ ടോക്സിനുകൾ അടിഞ്ഞു കൂടുന്നതാണ് കാരണം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.