ലോകമെമ്പാടുമുള്ള ആളുകളിൽ വളരെയധികം മരണം സംഭവിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്ഹൃദയാഘാതം മൂലമാണ്.അതായത് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത് നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ഹൃദയമിടിപ്പിന്റെ അളവ് കുറഞ്ഞു മരണം സംഭവിക്കുന്നത് എന്ന് വളരെയധികം ആളുകളിൽ കണ്ടിരുന്നു.ഇതിനെയാണ് സഡൻ കാർഡിയോ കാസ്റ്റ് എന്ന് പറയുന്നത് .
ഇങ്ങനെ പെട്ടെന്നുള്ള മരണം സംഭവിക്കുന്ന ആളായത് ഹൃദയം നിലയ്ക്കുന്നഅവസ്ഥ ഉണ്ടാകുന്ന അതായത് ഒരു കുഴപ്പമില്ലാത്ത ആളുകൾ പെട്ടെന്ന് നിന്നുകൊണ്ട് കൊഴിഞ്ഞുവീണ് മരണം സംഭവിക്കുന്നത്.ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും ചിലപ്പോൾ എന്തെങ്കിലും പ്രവർത്തി ചെയ്യുമ്പോഴായിരിക്കും അല്ലെങ്കിൽ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ആയിരിക്കാം പെട്ടെന്ന് കുഴഞ്ഞുവീണുകയും വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു.
അത് പെട്ടെന്ന് ഹൃദയമിടിപ്പ് നിൽക്കുന്നതാണ് ഈ അവസ്ഥ.അങ്ങനെയുള്ളവരുടെ വ്യക്തിക്ക് നാലു മുതൽ എട്ടും മിനിറ്റിനുള്ളിൽ ചികിത്സ നൽകിയില്ലെങ്കിൽ അത് കാരണം മരണം സംഭവിക്കുന്നതിനെയാണ്ഇതിനെയാണ് സടന്‍ കാർഡിയോ എന്നുപറയുന്നത്.ഇത് ആപൂർവ്വം ആയിട്ടുള്ള ഒരു സംഭവമല്ല പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യയിൽ തന്നെ ഏകദേശം 7 ലക്ഷം ആളുകൾക്ക് ഇത്തരത്തിലുള്ള മരണം സംഭവിക്കുന്നുണ്ട് എന്നാണ്.
ലോകമെമ്പാടും നോക്കിയാണെങ്കിൽ 40 വയസ്സിന് മുകളിലുള്ളവരിൽ ഏറ്റവും കൂടുതൽ മരണപ്പെടുന്നതിനുള്ള കാരണം ഇത്തരത്തിലുള്ള മരണമാണ് എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് അസുഖങ്ങളും ഇല്ലാതെ പ്രത്യേകം നല്ല രീതിയിലുള്ള ഹെൽത്തി ആയിട്ടുള്ള ഒരു ആളുകൾക്കാണ് ഇത്തരത്തിലുള്ള മരണം കൂടുതലും കാണപ്പെടുന്നത് ഒരു കുഴപ്പവുമില്ലാതെ വളരെയധികം ആക്ടീവായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് ആയിരിക്കും അല്ലെങ്കിൽ രാത്രി കിടക്കുന്ന സമയത്തും ഹൃദയത്തിന്റെ മിടുക്കിന് താളം തെറ്റുക ഹാർട്ട് നിന്ന് പോകുന്ന ഒരു അവസ്ഥ ഉണ്ടാവുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.