ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് എന്നത് ആരോഗ്യമുള്ള തൈറോയ്ഡ് വേണമെങ്കിൽ ഏറ്റവും പ്രധാനം സംയുക്ത ആഹാരം ശീലം ആക്കുക എന്നത് തന്നെയായിരിക്കും അനാരോഗ്യകരമായ ഭക്ഷണ രീതി തൈറോയ്ഡിന്റെ പ്രവർത്തനത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നുണ്ട് പ്രധാനമായും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും അതുപോലെ തന്നെ നേരം തെറ്റി യുള്ള ഭക്ഷണവും ശീലവും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതിന് കാരണമായി നിൽക്കുന്നവയാണ്.
ഭക്ഷണത്തിൽ കൃത്രിമമായുള്ള രീതികൾ ഉൾപ്പെടുത്തുന്നത് അതായത് കൃത്രിമ നിറങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കൃത്രിമ രുചികൾ സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് തൈറോയ്ഡ് വരാതിരിക്കുന്നതിനും ഉള്ളവർ അതിനെ നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും ക്യാബേജ് കോളിഫ്ലവർ ഇവ വേവിക്കാതെ കഴിക്കരുത് പച്ചക്ക് കഴിച്ചാൽ ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ തൈറോയ്ഡ് ഉണ്ടാകുന്നതിന് കാരണം.
ആകുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. നല്ല ആരോഗ്യത്തിനും ശരിയായ പ്രവർത്തനങ്ങൾക്കും പോഷക താതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ് പോഷകരുടെ കൃത്യമായ അളവിലുള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇരുമ്പ് വൈറ്റമിൻ എന്നിവ നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ ഉണ്ടായിരിക്കേണ്ടത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട് വളരെയധികം പ്രാധാന്യമുള്ളത്.
തൈറോയ്ഡ്രണ്ടുതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട് തൈറോയ്ഡിന്റെ അഥവാഅമിത പ്രവർത്തനം മൂലം ഉണ്ടാകുന്ന അപര്യാപ്തതയാണ് ഹൈപ്പർ തൈറോയ്ഡിസം ഇവ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഇതും മരുന്ന് കഴിച്ചാണ് സാധാരണ നോർമൽ ആക്കി നിർത്താൻ സാധിക്കുക. അടുത്ത പ്രധാനപ്പെട്ട ഒന്നാണ് ഹൈപ്പോതൈറോ എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…