എത്ര കടുത്ത അലബന്ധവും പരിഹരിക്കാം വളരെ എളുപ്പത്തിൽ.

മലബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ് വയറ്റിൽ നിന്നും ശോധന കുറയുമ്പോൾ വയറിന് അസ്വസ്ഥ മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങൾ വരികയും ചെയ്യും. മലബന്ധത്തിന് കാരണങ്ങൾ പലതുണ്ട് ഇതിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണശീലം ആരോഗ്യകരമായ നാരുള്ള ഭക്ഷണങ്ങളുടെ കുറവ് വാർദ്ധതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇറച്ചി വിഭവങ്ങൾ കൂടുതലും പച്ചക്കറികൾ കഴിക്കാതിരിക്കുകയും തുടങ്ങിയ പല കാരണങ്ങളും മലബന്ധത്തിന് കാരണമാകുന്നുണ്ട്.

   

വെള്ളത്തിന്റെ അംശം കുറയുന്നതാണ് മലബന്ധം വരാനുള്ള മറ്റൊരു കാരണം. ചിലതരം മരുന്നുകളും വ്യായാമം എല്ലാം മലബന്ധത്തിന് കാരണമാകും. മലബന്ധത്തിന് പരിഹാരം നൽകുന്ന വീട്ടുവൈദ്യങ്ങളും ഒറ്റമൂലികളും എല്ലാം പലതും ഉണ്ട്. ചെറുനാരങ്ങ ചെറുനാരങ്ങ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ് പലതരത്തിലും ചെറുനാരങ്ങ മലബന്ധത്തിന് പരിഹാരം ആക്കാം.രാവിലെ വെറും.

വയറ്റിൽ ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരുവഴിയാണ്. കട്ടൻചായ കട്ടൻചായയിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ദഹനത്തിനും ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യും.മീഡിയം ബൗളി തൈര് എടുത്ത് ഇതിൽ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും അര ടീസ്പൂൺ പൊടിച്ച കുരുമുളകും ചേർത്ത് കഴിക്കുന്നത്.

മലബന്ധം അകറ്റും.ഇത് ദിവസവും പലതവണകളായി കഴിക്കുക.ആപ്പിൾ മലബന്ധം അകറ്റുന്നതിനുള്ള മറ്റൊരു വഴിയാണ് ആപ്പിൾ,കാരണം ഫൈബർ അടങ്ങിയ ഇത് മലബന്ധം അകറ്റും.രാവിലെയും വൈകിട്ടും ആപ്പിൾ കഴിക്കുന്നത് ഗുണം നൽകും.ആപ്പിൾ തൊലി നീക്കി വേവിച്ചടക്കുക ഇത് വെറും വയറ്റിൽ അല്പം കഴിക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *