എല്ലാ മനുഷ്യരും കഷ്ടപ്പെടുന്നുണ്ട് പക്ഷേ കഷ്ടപ്പാടിന് അർത്ഥമുണ്ടാകുന്നത് ആഗ്രഹിച്ച ഫലം ഉണ്ടാകുന്നത് ചിലർക്ക് മാത്രമാണ്. അക്കൂട്ട നമ്മൾ ഭാഗ്യവാന്മാർ എന്ന് വിളിക്കും. അങ്ങനെ നമ്മളെ വിട്ടു പോകുന്ന ഭാഗ്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ചില മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ പിൻബലത്തോടെ ഇന്നത്തെ അദ്ദേഹത്തിന് പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്നത്തെ ഈ അധ്യായത്തിന്റെ പ്രധാന കാര്യം എന്ന്.
പറയുന്നത് നമ്മുടെ വീടിന്റെ ഒരു പ്രത്യേക വശത്ത് അല്ലെങ്കിൽ പ്രത്യേക ഒരു സ്ഥാനത്ത് മഞ്ഞൾ ചെടി വെച്ചാൽ സൗഭാഗ്യം വരും എന്നുള്ളതാണ്. സൗഭാഗ്യം എന്ന് പറയുന്നത് മഞ്ഞൾ അങ്ങോട്ട് വെച്ച് ഉടനെ നമ്മൾക്ക് വന്നിട്ട് ധനവും ഐശ്വര്യം സമ്പത്തും അങ്ങനെ കിട്ടും എന്നല്ല ആരെങ്കിലും കൊണ്ടുവന്നു തരും എന്നല്ല അർത്ഥം. അർത്ഥം എന്ന് പറയുന്നത് നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ നമ്മുടെ ചുറ്റുമുള്ള ചെടികൾ മുതൽ മരങ്ങൾ മുതൽ.
എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കും അല്ലെങ്കിൽ നമുക്ക് ഒരു പ്രകൃതിയുടെ സഹായം ലഭിക്കും. അതാണ് അത്തരത്തിലുള്ള സഹായം എന്ന് ഞാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ഉയർച്ച എന്ന് ഉദ്ദേശിക്കുന്നത്. അത് നമുക്ക് നമ്മുടെ ജീവിതത്തിൽ തൊഴിൽപരമായും സാമ്പത്തികപരമായും ഐശ്വര്യപരമായും ഉയർച്ചയുടെ രൂപത്തിലായാലും.
ഒക്കെ നമുക്ക് നമ്മുടെ ജീവിതത്തിൽ അത് പ്രതിഫലിക്കും. നമുക്ക് എല്ലാരീതിയിലും ഉയർച്ചയും സൗഭാഗ്യവും ലഭിക്കും. ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള ചെടിയാണ് മഞ്ഞൾ ചെടി എന്ന് പറയുന്നത്. അപ്പോൾ മഞ്ഞൾ ചെടി നമ്മുടെ വീടിന്റെ ഏതൊക്കെ ഭാഗത്താണ് വയ്ക്കേണ്ട ഭാഗത്ത് വച്ചാൽ ആണ് നമുക്ക് ഇത്തരത്തിൽ നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ കഴിയുന്നത് ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.