വിരശല്യം പരിഹരിക്കാനും ആരോഗ്യത്തെ സംരക്ഷിക്കാനും….

ശാരീരിക ആരോഗ്യത്തിന് വയറിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. വയറിന്റെ ആരോഗ്യത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളിൽ വിരകളും പെടും സാധാരണ കുട്ടികൾക്കൊക്കെയാണ് ഈ പ്രശ്നം കൂടുതൽ എങ്കിലും മുതിർന്നവരും ഇതിൽ നിന്നും മോചിതരെല്ലാം. വിരശല്യം കൂടുന്നത് വയറിളക്കം മനംപിരട്ടൽ പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രാത്രി കുഞ്ഞുകുഞ്ഞു കൃമികൾ വൻകുടലിൽ നിന്നും സുവിരസഞ്ചാരം.

   

നടത്തി മലദ്വാരത്തിന് ചുറ്റും നിറയ്ക്കാറുണ്ട് .രണ്ട് ലക്ഷം മുട്ടയൊക്കെ ഇവ ഇടാറുണ്ട്. പപ്പായയുടെ കുരു പച്ചയ്ക്ക് കഴിക്കുന്നത് വളരെ നല്ലതാണ്.ഇത് പച്ചയ്ക്ക് കഴിക്കുക എന്നുള്ളത് അത്ര രുചികരം അല്ലെങ്കിലും വിരശല്യത്തിന് ഇത് നല്ലൊരു മരുന്നാണ്.രാവിലെ ഉണർന്നെഴുന്നേറ്റ രണ്ടല്ലി വെളുത്തുള്ളി എടുത്ത് അരച്ചതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നത് നല്ലതാണ് വെളുത്തുള്ളി ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും.

വിരശലത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്.അതുപോലെ ബദാം വെള്ളത്തിൽ ഇട്ട് കുതിർത്തി രാവിലെ കഴിക്കുക.ഇത് വയറ്റിലെ വിരകളെയും അതുപോലെതന്നെ ബാക്ടീരിയകളെയും കൊന്നൊടുക്കാൻ ഏറെ നല്ലതാണ്. ഏകദേശം ഒരു 10 ദിവസത്തോളം തുടർച്ചയായി ചെയ്യുന്നത് കൂടുതൽ ഫലം നൽകും.കറ്റാർവാഴയുടെ ജ്യൂസ് രണ്ട് ടീസ്പൂൺ വീതം ഒരാഴ്ചക്കാലം കുടിക്കുന്നത് നല്ലതാണ്.

അതുപോലെതന്നെ പൈനാപ്പിൾ ഇതിലടങ്ങിയിരിക്കുന്ന ബ്രോമിലാണ് ഈ ഗുണം ചെയ്യുന്നത്.പൈനാപ്പിൾ കഴിക്കുന്നത് മൂലം വിരകളെ കൊന്നൊടുക്കാൻ സഹായിക്കുന്ന ഒന്നാണ്. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത ചാറിൽ അല്പം പാൽക്കായവും ചേർത്ത് രണ്ടുമൂന്നു നേരം കുഞ്ഞുങ്ങൾക്കൊക്കെ ഉണ്ടാകുന്ന വിരഗോപം മാറാനായി കൊടുത്താൽ നല്ല ഫലം ലഭിക്കുന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *