ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ വളരെയധികം പ്രശ്നത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ജീവിതശൈലി രോഗം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്. ആരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും അതുപോലെ വ്യായാമകുറവും എന്നിവയാണ് കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണം മന്ത് കൊളസ്ട്രോൾ ഇന്നത്തെ വളരെയധികം അപകടകരമാക്കുന്ന ഒരു സാഹചര്യം തന്നെയാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ആരോഗ്യം നശിക്കുന്നതിനായി കാരണമാകുന്നുണ്ട്.
കൊളസ്ട്രോൾ നമ്മുടെ ജീവൻ എടുക്കുന്നതിനെ ഒരു കാരണമാകും എന്ന കാര്യം ഉറപ്പാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ആർക്കും അറിയുന്നില്ല എന്നതാണ്വാസ്തവം കൊളസ്ട്രോൾ കൂടുന്നത് നമ്മുടെ ആന്തരിക അവയവങ്ങളിൽ വളരെയധികം കേടുപാടുകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് പ്രധാനമായും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കൊളസ്ട്രോൾ കാരണമാകുന്നു ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നയിക്കുന്നതിന്കൊളസ്ട്രോൾ കാരണമായിത്തീരുന്നു.
കൊളസ്ട്രോൾ കൂടി വരുന്നത് ഹൃദ്രോഗം വരുന്നതിനുള്ള സാധ്യത ഇരട്ടിയാക്കിയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ പരിഹരിച്ച് ലെവൽ നോർമൽ ലെവലിൽ നിർത്തേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ജീവിതശൈലി പ്രകാരം കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തുന്നതിനുള്ള കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം കൊളസ്ട്രോൾ ഉയർന്നു വരുന്നത് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ.
സൃഷ്ടിക്കുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത്. നിയന്ത്രിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങൾ തന്നെയായിരിക്കുംഭക്ഷണങ്ങൾ ശീലമാക്കുക അതുപോലെ ഭക്ഷണത്തിൽപഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക ഭക്ഷണത്തിൽ ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യമിരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.