ഗ്യാസ്ട്രബിൾ ഇല്ലാതാക്കാം ഈ പൊടി വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ 🤔

പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ആസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ ചിലർ പരാതി പറയുന്നത് കേൾക്കാം എല്ലായിപ്പോഴും ഗ്യാസ് ആണ് എന്ത് കഴിച്ചാലും പെട്ടെന്ന് തന്നെ വൈറൽ ഗ്യാസും നിറയുന്നു വയർ വന്നു വീർക്കുന്നു. തുടങ്ങിയ പല അസ്വസ്ഥകളും ഗ്യാസ് പ്രശ്നം മൂലം ഉണ്ടാകാറുണ്ട് ചില ഭക്ഷണങ്ങൾ മരുന്നുകൾ ഉറക്കക്കുറവ് സ്ട്രെസ്സ് ദഹനക്കുറവ് എല്ലാം ഗ്യാസ് വരാനുള്ള പ്രധാന കാരണങ്ങളിൽ ചിലത് മാത്രമാണ്.

   

ചിലതരം രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഗ്യാസ് വരുന്നത് എന്നാൽ ഇതല്ലാതെ തന്നെ നാം വരുത്തുന്ന തെറ്റുകൾ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് ഇതേക്കുറിച്ചാണ് ഈ വീഡിയോ കൂടുതലായും പ്രതിപാദിക്കുന്നത്. വയറിലെയും നെഞ്ചിലെയും പലവിധത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നതാണ് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ഗ്യാസ് എന്നു പറയുന്നത് വൈറ്റില ഉണ്ടാകുന്ന അധിക ഗ്യാസും തുടർന്നുണ്ടാകുന്ന അസുഖങ്ങളുമാണ്.

ഗ്യാസിന്റെ പ്രധാന കാരണമായിട്ട് പറയുന്നത് ഇത്തരം പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന രോഗിയെ പരിശോധിക്കുമ്പോൾ രോഗിയാസ് എന്ന് പറയുന്ന പ്രശ്നം സത്യത്തിൽ എന്താണെന്ന് ആദ്യം കണ്ടെത്തണം രോഗി പറയുന്ന ലക്ഷണങ്ങൾ അവയുടെ സ്വഭാവം അനുസരിച്ച് വിശകലനം ചെയ്തു വേണ്ടി മാത്രമേ പ്രശ്നം എന്താണെന്ന് പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ.

ഗ്യാസ് വരുന്ന സമയം അനുബന്ധ പ്രശ്നങ്ങൾ തുടങ്ങിയ എല്ലാം തന്നെ പരിഗണിച്ചു കൊണ്ടായിരിക്കും ഒരു രോഗിയുടെ ഗ്യാസ് പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുന്നത്.ഗ്യാസ്ട്രബിൾ മാറുന്നതിനു വേണ്ടി ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിച്ചു നൽകുന്നത് വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കുന്ന ഈ വിദ്യയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക