ഒരു വ്യക്തിയുടെ ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ആരോഗ്യമുള്ളതാക്കി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഒരു കാര്യമാണ് നഖം വെട്ടുക എന്ന് പറയുന്നത് വളരെ ആരോഗ്യപരമായിട്ട് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രക്രിയയാണ് നഖം വെട്ടുക എന്ന് പറയുന്നത് പലതരത്തിലുള്ള രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതൊക്കെ നമുക്കറിയാം പെട്ടെന്ന് നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഒരാഴ്ച ഏതാണ്ട് സീറോ പോയിന്റ് ഫൈവ് എം എം വളരും എന്നുള്ളതാണ്.
നമ്മുടെ ശാസ്ത്രീയമായകണ്ടുപിടുത്തങ്ങൾ പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ ആഴ്ചയിൽ ഒരിക്കൽ നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച് ഉള്ളതാണ്.അപ്പം ഈ നഖം വെട്ടുന്നതിന് ചില പ്രത്യേക സമയങ്ങളുണ്ട് നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം ചില സമയങ്ങളിൽ ചില സന്ദർഭങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് ദോഷമായിട്ട് വന്ന ഭവിക്കും എന്നുള്ളതാണ്. ചിലത് കാരണം നമ്മുടെ വീട്ടിൽ കടം എന്ന് പറയും ചിലതു കാരണം നമ്മുടെ വീട്ടിൽ രോഗ.
ദുരിതങ്ങൾ ഒഴിയില്ല അപകടങ്ങൾ വന്നു നിറയും എന്നൊക്കെ പറയാറുണ്ട. ദിവസങ്ങളിൽ ഒക്കെയാണ് നഖം വെക്കാൻ പാടില്ലാത്ത സമയങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ കാര്യങ്ങൾ നഖം വെട്ടുന്ന സമയത്ത് നമ്മുടെ ഹൈന്ദവ വിശ്വാസപരമായിട്ട് നമ്മൾ ശ്രദ്ധിക്കണം എന്നൊക്കെ ഉള്ളതാണ്. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.
നമുക്ക് മൂന്ന് ദിവസങ്ങളിൽ നഖം വെട്ടാൻ പാടില്ല എന്നുള്ളതാണ് കൃത്യമായിട്ട് നമ്മുടെ വിശ്വാസത്തിൽ പറയുന്നത്. ആദ്യത്തെ ദിവസം എന്ന് പറയുന്നത് ചൊവ്വാഴ്ച ദിവസമാണ് രണ്ടാമത്തെ ദിവസം വ്യാഴാഴ്ച ദിവസം മൂന്നാമത്തെ ദിവസം ശനിയാഴ്ച ദിവസം. ഞാനീ പറഞ്ഞത് മൂന്ന് ആഴ്ചകളിലും അതായത് ചൊവ്വാഴ്ച വ്യാഴാഴ്ച ശനിയാഴ്ച ഈ മൂന്ന് ദിവസങ്ങളിലും നഖം വെട്ടുന്നത് ദോഷമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.