തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം പ്രശ്നമാകും…

ഒത്തിരി ആളുകളിൽ കണ്ടവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തൈറോയ്ഡ് രോഗം സ്ത്രീകളിലാണ് ഇന്ന് തൈറോയ്ഡ് രോഗം കൂടുതലായി കണ്ടുവരുന്നത് പല കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് രോഗം ഉണ്ടാകാവുന്നതാണ് തൈറോയ്ഡ് കഴുത്തിന്റെ മുൻഭാഗത്തും വോയ്സ് ബോക്സിന് താഴെയും ശ്വസന നാളത്തെ വലയം ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ എന്തെങ്കിലും തരത്തിലുള്ള ഏറ്റക്കുറച്ചിടുകൾ സംഭവിക്കുന്നത്.

   

നമ്മുടെ ആരോഗ്യത്തെ മുഴുവനും ബാധിക്കുന്നതിനെ കാരണമാകുന്നുണ്ട്. മനുഷ്യ ശരീരത്തിലെ സാധാരണ വികസനത്തിന് പ്രവർത്തനത്തിനും തൈറോയ്ഡ് ഗ്രന്ഥി വളരെയധികം നിർണായകമായ ഒന്നാണ് മെറ്റബോളിസത്തിൽ ഇതൊരു പ്രധാനപ്പെട്ട പങ്കുവയ്ക്കുന്നത് ശരീരത്തിന് പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഊർജ്ജനില ബാലൻസ് ചെയ്യുന്നതിനും തൈറോയ്ഡ് ഗ്രന്ഥി വളരെയധികം പ്രവർത്തിക്കുന്നുണ്ട്. തൈറോഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം.

എന്ന് പറയുന്നത് ഉയർന്ന താപനിലയോടുള്ള വിയർപ്പ് അല്ലെങ്കിൽ മുടികൊഴിച്ചിൽ ഉത്കണ്ഠ കൈവരിക്കുന്ന അവസ്ഥ എന്നിങ്ങനെ ഹൈപ്പർ തൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് രണ്ടാമത്തെ വിഭാഗം ഹൈപ്പോ തൈറോയിസം ആണ് ഹൈപ്പർ തൈറോയ്ഡ് വിപരീതമാണ്. ശരീരത്തിന് മെറ്റബോളിസം വളർച്ചയും വന്നഗതിയിൽ ഇടുന്നതായിരിക്കും തൈറോയ്ഡ്.

ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ കുറവ് സംഭവിക്കുമ്പോഴാണ് ഹൈപ്പോതൈറോയിസം ഉണ്ടാകുന്നത് ക്ഷീണവും അതുപോലെ തന്നെവിരൽചയം ഉണ്ടാകുന്നതായിരിക്കും അതുപോലെ തന്നെ ഉറങ്ങുന്നതിനെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും വരണ്ട ചർമം ഉണ്ടാവുകയും അതുപോലെ മുടികൊഴിച്ചിൽ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ ചില ഉത്തമ ഉദാഹരണങ്ങളാണ്. അതുകൊണ്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *