കുടുംബിനികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ഇല്ലെങ്കിൽ കുടുംബത്തിൽ ദോഷം വരും..

നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അല്ലെങ്കിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും ചില വസ്തുക്കളെ കുറിച്ചും ഒക്കെയാണ് എന്ന് പറയാൻ പോകുന്നത്.തീർച്ചയായിട്ടും ഇത് കുടുംബിനികൾ വീട്ടമ്മമാർ ഗൃഹനാഥന്മാർ സ്ത്രീകൾ പ്രത്യേകിച്ച് ഇതൊന്നും ശ്രദ്ധിക്കേണ്ടതാണ് കാരണം ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാവുക അംഗങ്ങളുടെയൊക്കെ ആയുസ്സിനെയും ബാധിക്കുന്നതാണ് നമുക്ക് വളരെയധികം ദോഷങ്ങൾ കൊണ്ടുവരുന്ന കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ഭഗവാൻ വിശ്വകർമ്മാവ് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളും കൂടി ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് കാര്യങ്ങൾ ചേർത്ത് ഈ പറയുന്ന കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് തീർച്ചയായും ഒഴിവാക്കണം പ്രത്യേകിച്ചും മക്കളുടെ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യം വല്ലാതെ ബാധിക്കാനായി ചില കാര്യങ്ങളൊക്കെ ഇതിൽ പറയുന്നുണ്ട്.

ശ്രദ്ധിച്ചു കേൾക്കുക ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ആഹാരം കഴിക്കുന്ന സമയത്ത് നമ്മളെല്ലാവരും ആഹാരം കഴിക്കുകയുള്ളൂ എന്നുള്ളതാണ് പലരും തോന്നിയ ദിശയിലേക്ക് ഇരുന്നതാണ് കഴിക്കുന്ന പക്ഷേ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും തെക്കതിശയിലേക്ക് നോക്കിയിരുന്നു ആഹാരം കഴിക്കരുത്. അത് ആയുസ്സ് കുറയ്ക്കും എന്നുള്ളതാണ് വിശ്വാസം പെട്ടെന്ന് രോഗങ്ങൾ പിടിപെടുവാനും അതുപോലെതന്നെ രക്തബന്ധപ്പെട്ട.

അല്ലെങ്കിൽ രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ ഒക്കെ വന്നു ഭവിക്കാനൊക്കെയുള്ള സാധ്യതയുണ്ട് ഒരിക്കലും തെക്ക് ദിശയിലേക്ക് ഇരുന്നുകൊണ്ട് നമ്മുടെ ആഹാരം കഴിക്കാൻ ആയിട്ട് പാടില്ല. അത് വളരെയധികം ദോഷമായിട്ട് വന്നുഭവിക്കുന്ന ഒരു കാര്യമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ മരുന്ന് കുപ്പി ഒക്കെ ഉപയോഗിക്കുന്നവരാണ് അതായത് പലതരത്തിലുള്ള മരുന്നുകൾ സൂക്ഷിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *