നമ്മുടെ വീട്ടിലെ ബെഡ്റൂം അഥവാ കിടപ്പുമുറി എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു ഇടമാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ പറയുന്ന ബെഡ്റൂമിൽ ആണ്. ഒരു ദിവസത്തെ എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ദുരിതം അലച്ചിൽ എല്ലാം കഴിഞ്ഞ് ഒരു മനുഷ്യൻ വന്നുചേരുന്ന ഇടം എന്നു പറയുന്നത് ഈ പറയുന്ന ബെഡ്റൂമിലാണ്. ഒന്ന് നടു നിവർത്തി ഒന്ന് വിശ്രമിക്കാൻ ഒരു നല്ല ഉറക്കം കിട്ടാനൊക്കെ ആയിട്ട് ഈ.
ബെഡ്റൂമിലേക്കാണ് നമ്മൾ ഓടി വരുന്നത്. ഏറ്റവും കൂടുതൽ ഒരു മനുഷ്യൻ ചിലവഴിക്കുന്ന ഇടം ഏതാണെന്ന് ചോദിച്ചാൽ അത് മറ്റുള്ള ഒന്നുമല്ല ആ വ്യക്തിയുടെ ബെഡ്റൂം ആണ് എന്നുള്ളതാണ് സത്യാവസ്ഥ. കാരണം ഏതാണ്ട് 8 മുതൽ 10 മണിക്കൂർ വരെ ഒരു ദിവസം ഒരു മനുഷ്യൻ ഏറ്റവും കുറഞ്ഞത് അദ്ദേഹത്തിന്റെ ബെഡ്റൂമിൽ ചിലവഴിക്കുന്നുണ്ട് എന്നുള്ളതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബെഡ്റൂമിനെ ഏറ്റവും പോസിറ്റീവ് ആയിട്ട് നിലനിർത്തേണ്ടത് അത്യാവിശം തന്നെയാണ്.
വാസ്തുശാസ്ത്രത്തിൽ ഇതിനെപ്പറ്റി വളരെ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് ബെഡ്റൂമിൽ എന്തൊക്കെ കാര്യങ്ങൾ വന്നാൽ വളരെയധികം പോസിറ്റീവ് ആവും എന്തൊക്കെ കാര്യങ്ങൾ ഒരു കാരണവശാലും വരാൻ പാടില്ല അത് അത്തരത്തിലുള്ള കാര്യങ്ങൾ വന്നു കഴിഞ്ഞാൽ ദുരിതവും ബുദ്ധിമുട്ടും വിട്ട് ഒഴിയുകയില്ല എന്നുള്ളത്. അധ്യായത്തിൽ നമ്മൾ പരിശോധിക്കുവാൻ പോകുന്നത് നമ്മുടെ ബെഡ്റൂമിൽ ഏതൊക്കെ വസ്തുക്കളാണ് യാതൊരു കാരണവശാലും.
വരാൻ പാടില്ലാത്തത് വന്നു കഴിഞ്ഞാൽ ആ വീട് തന്നെ മുടിയുന്ന ജീവിതം തന്നെ നശിക്കുന്നതിന് കാരണമാകുന്ന ആ വസ്തുക്കൾ എന്തൊക്കെയാണ് നിങ്ങളുടെ വീടിന്റെ ബെഡ്റൂമിൽ അറിഞ്ഞോ അറിയാതെയോ ഈ വസ്തുക്കൾ ഇരിപ്പുണ്ടോ അത്തരത്തിൽ ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ അത് എന്താണ് ഉടൻതന്നെ പരിഹാരം ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ നോക്കാൻ പോകുന്നത്.