വീട്ടിൽ പൂച്ചയുടെ സാന്നിധ്യം നല്ലതോ

പണ്ടുള്ള ആളുകൾ പറഞ്ഞിരുന്ന ഒരു കാര്യം തന്നെയാണ് വളർത്തുമൃഗം ആയിട്ടുള്ള പൂച്ച നമ്മുടെ വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമാണ് എന്ന് അവർ പറഞ്ഞിരുന്നു ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ നമ്മുടെ പൂർവികർ ഈയൊരു അറിവ് നമ്മുടെ ജീവിതത്തിൽ ഇടയിൽ എവിടെയെങ്കിലും ഒക്കെ നല്ല അറിവായി നമുക്ക് നൽകിയിട്ടുണ്ട്.

   

വളരെയധികം വിശ്വാസപൂർവ്വം ആയിട്ടുള്ളതും അതുപോലെതന്നെ കൗതുകവും ആയിട്ടുള്ള ഒരു അറിവ് തന്നെയാണ് ഇത്. ഈ കാര്യത്തിൽ എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടോ എന്ന് തന്നെയാണ് ഈ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കുവാൻ പോകുന്നത്. പൂച്ച വീട്ടിൽ വന്നു കയറിയാൽ നമുക്ക് രക്ഷപ്പെടുവാൻ ആയിട്ട് സാധിക്കുമോ പണ്ട് ഉള്ള ആളുകൾ നമുക്ക് നൽകി പോന്ന ഈ അറിവിൽ .

എന്തെങ്കിലും സത്യമുണ്ടോ എന്ന് തന്നെയാണ് നമ്മൾ പരിശോധിക്കുന്നത്. സാധാരണയായി പൂച്ച ഇല്ലാത്ത ഒരു വീട്ടിൽ പൂച്ച വന്നു കയറിയാൽ അവിടെ ഉണ്ടാകുന്ന ശുദ്ര ജീവികളെ എല്ലാം തന്നെ കൊന്നൊടുക്കുകയാണ് പതിവ് മനുഷ്യനെ ശല്യം ചെയ്യുന്ന അല്ലെങ്കിൽ മനുഷ്യനെ വളരെയധികം ബുദ്ധിമുട്ടുകൾ ആക്കുന്ന ഇത്തരത്തിലുള്ള എല്ലാ ജീവികളെയും പൂച്ച അകറ്റുകയും ഓടിക്കുകയും അതുപോലെതന്നെ കൊല്ലുവാനും ശ്രമിക്കുവാറുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും.

അതായത് മനുഷ്യനെ അതായത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരത്തിലുള്ള ശുദ്ര ജീവികളെ എല്ലാം തന്നെ പൂച്ച കൊന്നെടുക്കുന്നത് കൊണ്ട് തന്നെ നമുക്ക് വളരെയധികം ഉപകാരമാണ് ഉണ്ടാകുന്നത്. നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ കുടുംബത്തിൽ വളരെയധികം പോസിറ്റീവ് എനർജി തന്നെ വന്നുചേരുകയും ചെയ്യും കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക അല്ലെങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *