സങ്കല്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇടതൂർന്ന മുടി എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടതു നല്ല നീളമുള്ളതുമായ ഒരു മുടി ഏതൊരു പെൺകുട്ടിയുടെയും ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. മുടി സംരക്ഷിക്കാൻ ആയിട്ട് പല രീതിയിലാണ് പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകളൊക്കെ പല രീതിയിലാണ് ഉള്ള കാര്യങ്ങളാണ് ഓരോ ദിവസവും ചെയ്യാറുള്ളത് പലരും വളരെയധികം ഭാഗ്യവതികളാണ് നല്ല കനത്ത നല്ല മുടി അവർക്ക് ലഭിക്കാറുണ്ട്.
എന്നാൽ മറ്റു ചിലർക്ക് അവരുടെ ജീവിതത്തിൽ മുടി എന്ന് പറയുന്നത് വളരെയധികം നഷ്ടമായി ഒക്കെ ചെയ്യാറുണ്ട് ചിലർക്ക് ജീവിതത്തിന്റെ ഒരു ഘട്ടം വരെ നല്ല ഇടദൂർ മുടി ഉണ്ടായിരിക്കും അതിനു ശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മുടി കൊഴിയാൻ തുടങ്ങുന്ന ആവുകയും ചെയ്യുന്ന കാഴ്ചയും ഉണ്ടാകാറുണ്ട്. പലപ്പോഴും മുടിയുമായി ബന്ധപ്പെട്ട സംസാരിക്കുന്ന സമയത്ത് ഒരുപാട് സ്ത്രീകൾ പറഞ്ഞിട്ടുള്ള ഒരു കാര്യമെന്ന്.
പറയുന്നത് ഒരാൾ നോക്കി പറഞ്ഞതിനുശേഷം മൊത്തം മുടിയും പോയി തിരുമേനി ഒരാൾ ഇങ്ങനെ പിടിച്ചുനോക്കി നല്ല മുടിയാണല്ലോ എന്ന് പറഞ്ഞു അതോടുകൂടി എല്ലാം പോയി. ചിലരുടെ നോട്ടം തന്നെ തലയിലേക്ക് ആയിരുന്നു അന്ന് തുടങ്ങിയതാ മുടി പോകാൻ തുടങ്ങി എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട് സംഭവം ശരിയാണ് കാരണം.
മുടി കേൾക്കുന്ന ദൃഷ്ടി ദോഷം എന്ന് പറയുന്നത് ഒരു വ്യക്തി കേൾക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഏൽക്കുന്നതാണ് മുടി പറയുന്നത്. പലപ്പോഴും ഒരു വ്യക്തി കേൾക്കേണ്ട ദോഷങ്ങൾ പോലും നമ്മുടെ മുടിയിലേക്കാണ് വന്ന് ഭവിക്കാറ് എന്നുള്ളത് പലരും ഇത്തരത്തിൽ ഒരു ഇരുകണ്ണോടു കൂടി നോക്കുന്നത് നമുക്ക് മുടി നഷ്ടമാകാൻ കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.