ഈശ്വര ചൈതന്യം ഉള്ള വീടുകളിൽ മാത്രം വളരുന്ന ആ ചെടികൾ

ഈശ്വരാധീനം എന്ന് പറയുന്നത് നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് ഈശ്വരാധീനം കുറവ് ഈശ്വരാധീനമില്ല എന്നൊക്കെ ഉള്ള കാര്യങ്ങൾ പലപ്പോഴും നമുക്ക് എന്തെങ്കിലും ഒക്കെ ഒരുപാട് ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ഒരു ജോത്സിന്റെ അടുത്ത് ഒരു ജ്യോതിഷ പണ്ഡിത ഓടിച്ചെന്ന് ചോദിക്കുമ്പോൾ അദ്ദേഹം നോക്കിയിട്ട് പറയും നേരെ നോക്കിയിട്ട് പറയും ഇത് ചെയ്യുക അത് ചെയ്യുക എന്നൊക്കെ പറഞ്ഞു വിടും. ഈശ്വരാധീനം കുറവ് എന്ന് പറയുന്നത്.

എങ്ങനെയാണ് ഉണ്ടാവുമെന്ന് ചോദിച്ചാൽ നമ്മളുടെ ജീവിതത്തിലുള്ള ചര്യ കൊണ്ടായിരിക്കാം ഭജന കുറവുണ്ടായിരിക്കാം ഈശ്വര ചിന്തയില്ലാത്തതു കൊണ്ടായിരിക്കാം എല്ലാത്തിലും ഉപരി നമ്മുടെ കുടുംബദേവത കുടുംബക്ഷേത്രത്തിലേക്ക് ഒന്നും തിരിഞ്ഞു നോക്കിയിട്ട് പോലും ഉണ്ടാവില്ല പലപ്പോഴും കുടുംബദേവത സംപ്രീതി അല്ലെങ്കിൽ സംതൃപ്ത അല്ലെങ്കിൽ ഇത്തരത്തിൽ ഉണ്ടാവാം. ഒരു ഭക്തി മാത്രമല്ല നമ്മുടെ പ്രവർത്തിയും അതിന് തുല്യമാണ് എന്നുള്ളതാണ്.

ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ആത്മാർത്ഥതയും സത്യസന്ധതയും ഇല്ല എന്നുണ്ടെങ്കിൽ സത്യസന്ധതയ്ക്ക് വലിയ സ്ഥാനമാണുള്ളത് ഉണ്ടെങ്കിൽ ഈശ്വരാധീനം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ചില ചെടികളെ കുറിച്ചിട്ടാണ് ഈ ചെടികളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ ചെടികൾ വളരുന്ന മണ്ണ് ഈശ്വരാധീനം ഉള്ള മണ്ണായിരിക്കും. ഈ ചെടികൾ എല്ലാ വീട്ടിലും വളരില്ല.

ഞാനിവിടെ പറയാൻ പോകുന്ന ചെടികൾ എല്ലാം നിങ്ങൾ എടുത്തു നോക്കൂ നിങ്ങളുടെ ഒരുപക്ഷേ നിങ്ങളുടെ തൊട്ടടുത്ത വീടായിരിക്കും അതല്ലെങ്കിൽ അയൽ വീട്ടിൽ വളരുന്നുണ്ടാവാം നമ്മളുടെആയിരിക്കും വളരാതെയുള്ളത് അത്തരത്തിൽ ഒരു ക്ലൈമറ്റിൽ തന്നെ ഒരു കാലാവസ്ഥയിൽ ഒരേ ഭൂപ്രകൃതിയിൽ തന്നെ പല വീടുകളിൽ പല പുരയിടങ്ങളിലും വളരണമെന്നില്ല ഈശ്വര ചൈതന്യമുള്ള ഈശ്വരാധീനമുള്ള ഈശ്വര ചൈതന്യം ഉള്ള വീടുകളിൽ മാത്രം വളരുന്ന ആ ചെടികൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *