വാസ്തുപ്രകാരം വീട്ടിലെ പ്രധാനപ്പെട്ട വാതിലിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ…

വാസ്തു ശാസ്ത്രം പ്രകാരം ഒരു വീടിനെ കുറിച്ച് പറയുമ്പോൾ ഏറ്റുമധികം പരാമർശിക്കുന്ന ഒന്നുതന്നെയിരിക്കുംആ വീടിന്റെ പ്രധാന വാതിൽ എന്നത്.ഒരു വീടിന്റെ പ്രധാന വാതിലിൽനിന്നെ അകത്തേക്ക് നോക്കുമ്പോഴും അതുപോലെതന്നെ ആ വീടിനകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോഴുംനമ്മൾ കാണുന്ന കാര്യങ്ങൾ നമ്മൾ ദർശനമാകുന്ന വസ്തുക്കൾ അത് വാസ്തുവിൽ വളരെയധികം കൃത്യമായിട്ട് .

   

ശുഭമാണോ അശുദ്ധമാണോ എന്നുള്ളത് പറഞ്ഞിട്ടുണ്ട്. ചില വസ്തുക്കൾ വാതിൽ തുറക്കുമ്പോൾ കാണുന്നത് വളരെ വലിയ ദോഷം ചെയ്യുന്നതിന് കാരണം ആകുന്നതായിരിക്കും. ആദ്യം നമുക്ക് ഒരു വീട്ടിൽ നിന്ന് പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് വരാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് നോക്കാം.

ആ പ്രധാന വാതിലിന് അഭിമുഖമായി വീടിനുള്ളിൽ ഈ പറയുന്ന രണ്ടു മൂന്നു കാര്യങ്ങൾ വരികയാണെങ്കിൽ ആ വീടിനെ വാസ്തു ദോഷം ഉണ്ട് ആ വീടിന്റെ പ്രധാന വാതിൽ സ്ഥാപിച്ചിരിക്കുന്നത് ശരിയായിട്ടില്ല ദോഷമുണ്ട് അതിന്റെ കഷ്ടപ്പാടും ദുരിതവും ആ വീട്ടിൽ ഉണ്ടായിരിക്കും എന്നുള്ളതാണ്. ആദ്യമായി നമ്മൾ മനസ്സിലാക്കുക പുറത്തുനിന്ന് അകത്തേക്ക് നോക്കുന്ന സമയത്ത് നമ്മൾ കാണുന്നത് ടോയ്‌ലറ്റിന്റെ വാതിൽ ആണ് എങ്കിൽ ആ വീട് വാസ്തുപ്രകാരം ആയി നാശം കൊണ്ടുവരുന്ന വീടായിരിക്കും.

യാതൊരു കാരണവശാലും ടോയ്‌ലറ്റിന് അഭിമുഖമായി നമ്മുടെ പ്രധാന വാതിൽ വരാൻ അങ്ങനെ വരുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം സന്തോഷത്തിനായി കാരണം ആകുന്നു എന്നാണ്. അതുപോലെതന്നെ പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് വാഷ്ബേഴ്സിനാണ് എന്നുണ്ടെങ്കിൽ അതൊരിക്കലും ഉണ്ടാകാൻ പാടില്ല എന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *