ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തൈറോയ്ഡ് എന്നത് സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങൾ ഇപ്പോൾ കൂടിവരുന്ന സാഹചര്യം കാണപ്പെടുന്നത് തൈറോയ്ഡ് എന്നത് നമ്മുടെ കഴുത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് വളരെയധികം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് തൈറോയ്ഡ് ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പലപ്പോഴും .
നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതിന് കാരണമാകുന്നുണ്ട് അതായത് നമ്മുടെ ശരീര താപനില ഹൃദയമിടിപ്പ് എന്നിവയും മാത്രമല്ല ശാരീരിക പ്രവർത്തനങ്ങളെയും തൈറോയ്ഡ് ഹോർമോണുകൾ നിയന്ത്രിക്കുന്നുണ്ട്. തൈറോയ്ഡ് രോഗം വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് തൈറോയ്ഡ് കൂടുകയും അല്ലെങ്കിൽ കുറയുകയും മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്. എന്നതിനെക്കുറിച്ച് നോക്കാം ആദ്യം തന്നെ വളരെയധികം ചെയ്യണം.
അനുഭവപ്പെടുന്നതായിരിക്കും അതുപോലെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതായിരിക്കും നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന കാൽസ്യം ഇരുമ്പു മുതലായ പോഷകങ്ങൾ ആകീരണം ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ഇതുമൂലം മുടികൊഴിച്ചിലും ക്ഷീണവും വളരെയധികം അനുഭവപ്പെടുന്നതായിരിക്കും അടുത്ത പ്രധാനപ്പെട്ട സ്ത്രീകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ക്രമരഹിതമായ ആർത്തവം എന്നതും.
ആർത്തവ ചക്രത്തിന്റെ കാര്യത്തിൽ തൈറോയ്ഡ് ഹോർമോൺ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഉണ്ടാകുന്ന വ്യതിയാനം ആർത്തവ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നതിനായി കാരണം ആകുന്ന തന്നെയാണ് അതുപോലെ തന്നെ ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതാണ് നിങ്ങളുടെ ഹൃദയം നിയന്ത്രിക്കാനും തൈറോയ്ഡ് ഹോർമോണുകൾ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഉൾക്കൊണ്ടയും സമ്മർദ്ദവും ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..