ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഒത്തിരി ആളുകളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് കൊളസ്ട്രോൾ ഉള്ളത് മൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളാണ് ജനംപ്രതി നമ്മിൽ സൃഷ്ടിക്കപ്പെടുന്നത്. കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നുതന്നെയാണ് കൊളസ്ട്രോൾ നല്ലതും ചീത്തയും ഉണ്ട് അത് മനസ്സിലാക്കി നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.
പലപ്പോഴും നമ്മുടെ ശരീരത്തിന് വേണ്ടുന്ന അളവിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിന് ധർമ്മ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിന് വേണ്ടി ലിവർ തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതായിരിക്കും. കൊളസ്ട്രോൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിന് എപ്പോഴും വളരെയധികം ദോഷം ചെയ്യുന്ന ഒന്നുതന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്.
കൊളസ്ട്രോൾ വർദ്ധിക്കുന്നത് നമ്മുടെ ഹൃദയത്തിന് ആരോഗ്യം വളരെ ദോഷകരമായ രീതിയിലേക്ക് പോകുന്നതിനെ കാരണമാകുന്നതാണ്. കൊളസ്ട്രോൾ എന്ന നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ് അമിതമാകുമ്പോഴാണ് അത് തകരാറുകൾ സംഭവിക്കുന്നത് കൊളസ്ട്രോൾ എന്നത് നമ്മുടെ ബ്രയിനിന്റെ അതായത് തലച്ചോറിന്റെ നിർമ്മിച്ചിരിക്കുന്നത് ഒമേഗ ത്രി എന്ന കൊഴുപ്പ് ഉപയോഗിച്ചാണ്.
ബ്രയിനിന്റെ 80 ശതമാനം നിർമ്മിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള കൊഴുപ്പ് രൂപത്തിലാണ് അതുകൊണ്ട് തന്നെ ബ്രയിനിൽ ഉണ്ടാകുന്ന എന്ത് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ചെയ്യുന്നതിന് വേണ്ടി കൊളസ്ട്രോൾ നല്ല മരുന്ന് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ബ്രെയിൻ സംബന്ധിച്ചിടത്തോളം കൊളസ്ട്രോൾ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..