തൈറോയ്ഡ് എല്ലാവർക്കും വളരെയധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥിയാണ്. കഴുത്തിനും വരുന്ന മുൻഭാഗത്ത് ആയതുകൊണ്ട് അതിൽ വരുന്ന വ്യത്യാസങ്ങൾ വളർച്ച എന്നിവ നമുക്ക് തന്നെ വേഗം മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. പ്രവർത്തനത്തിനുള്ള വ്യത്യാസങ്ങൾ പലപ്പോഴും രോഗങ്ങൾ അല്ലെങ്കിൽ രോഗലക്ഷണങ്ങളായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും അത് പരിശോദിച്ചാൽ മാത്രമാണ് അറിയാൻ സാധിക്കുകയുള്ളൂ. തൈറോയ്ഡ് പ്രവർത്തനം വളരെയധികം നോർമൽ ആയിരിക്കേണ്ടത് നമ്മുടെ ശരീരങ്ങളുടെ അവയവങ്ങളുടെ പ്രവർത്തനമായി ബന്ധപ്പെട്ട് ആവശ്യമായിട്ടുള്ള കാര്യമാണ്.
അതിലെന്തെങ്കിലും പ്രവർത്തന വ്യത്യാസ വരുന്നുണ്ടോ എന്ന് ആറുമാസം കൂടുമ്പോഴെങ്കിലും ചെക്ക് ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ്. അതുപോലെതന്നെ തൈറോയ്ഡ്കുറവാണെങ്കിൽ അതിനെ ഹൈപ്പോ തൈറോയിസം എന്ന് പറയും. പ്രവർത്തന കുറവുണ്ടെങ്കിൽ അതിനെ തൈറോക്സിൻ മരുന്ന് കഴിക്കുകയാണെങ്കിൽ അത് നോർമൽ ലെവലിൽ എത്തുന്നതായിരിക്കും. വളരെയധികം സുരക്ഷിതമായിട്ടുള്ള മരുന്നാണ് തൈറോയ്ഡ്സ് എന്ന് പറയുന്നത്.
അതായത് നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഈ മരുന്ന് കഴിക്കുന്നതാണ് നല്ലത് അതിന്റെ ഏറ്റവും കൂടുതൽ പ്രയോജനം ലഭ്യമാകുന്നത് രാവിലെ എഴുന്നേറ്റ് ഉടനെ കഴിക്കുന്നത് തന്നെയായിരിക്കും. ആഹാരം അത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് കഴിക്കുന്നതായിരിക്കും നല്ലത് അപ്പോൾ ഇത് മൊത്തം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട ശരീരത്തിൽ നല്ല രീതിയിൽ പ്രവർത്തനം സജ്ജമാക്കുന്നതിന് ഇത് സഹായിക്കും.
യാതൊരുവിധത്തിലുള്ള സൈഡ് എഫക്റ്റും പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. കുട്ടികൾക്കാണെങ്കിലും പ്രഗ്നൻസി ഉള്ള സമയത്തും ഇത് സ്വീകരിക്കാൻ സാധിക്കുന്നതായിരിക്കും. ഇത് കഴിക്കുന്നവർ മൂന്നുമാസം കൂടുമ്പോൾ ടെസ്റ്റ് ചെയ്ത് കഴിക്കുന്നഅളവ് തിട്ടപ്പെടുത്തേണ്ടതാണ്.തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞു കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ അടുപ്പിന് ബാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.