തടി കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് നാമെല്ലാവരും ഭക്ഷണ നിയന്ത്രിച്ചു ഡയറ്റ് വ്യായാമങ്ങൾ ചെയ്തു നമ്മൾ തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ചെയ്താലും തടി കുറയുന്നില്ല ശരീരത്തിന് ഷേപ്പ് ഉണ്ടാകുന്നില്ല എന്നൊക്കെ പരാതി പറയുന്നവർ അനവധിയാണ്. എന്നാൽ ഇതാ വ്യായാമവും ഭക്ഷണ നിയന്ത്രണവും ഒക്കെ ചെയ്യുന്നതോടൊപ്പം ഒരു പ്രത്യേക രീതിയിൽ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളം കുടിക്കുന്നത് പലതരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിർത്താൻ.
സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന് പുറന്തള്ളാൻ ഉള്ള നല്ലൊരു വഴിയാണ് വെള്ളം കുടിക്കുന്നത്. ശരീരത്തിലെ അപചയപ്രക്രിയ വർദ്ധിപ്പിക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്. ഒരു ദിവസത്തിൽ ഏഴു ഗ്ലാസ് ചൂട് വെള്ളം ആണ് ഒരു പ്രത്യേക അനുപാതത്തിൽ കുടിക്കേണ്ടത്. ഹോട്ട് വാട്ടർ തെറാപ്പി എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാം.
ഈ ഹോട്ട് വാട്ടർ തെറാപ്പി ഒന്നോ രണ്ടോ ദിവസം ചെയ്തതുകൊണ്ട്. മാത്രം ഫലം ലഭിക്കുകയില്ല കുറഞ്ഞത് തുടർച്ചയായി 15 ദിവസമെങ്കിലും ചെയ്യണം ഫലം കണ്ടു തുടങ്ങുന്നതിന്. ആദ്യത്തെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത് രാവിലെ ഉണർന്ന ഉടനെയാണ്. ഇളം ചൂടുവെള്ളം വേണം കുടിക്കാൻ ഈ വെള്ളത്തിൽ അല്പം തേനും ഒപ്പം.
അര മുറി നാരങ്ങയുടെ നീരും കലർത്തി വേണം കുടിക്കാൻ വെറും വയറ്റിൽ കുടിക്കണം ശേഷം അരമണിക്കൂർ നേരത്തേക്ക് ചായയും മറ്റു പലഹാരങ്ങളും കഴിക്കാൻ പാടില്ല. രണ്ടാമത്തെ ഗ്ലാസ് വെള്ളം കുടിക്കേണ്ടത് നിങ്ങൾ പ്രഭാതവക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.