കുട്ടികളുടെ ബുദ്ധിവികാസം വർദ്ധിപ്പിക്കുന്നതിന് നിർബന്ധമായും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ എന്താണ് എന്ന് നോക്കാം. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒരു വർഷം ആ കുഞ്ഞിന്റെ തലച്ചോറ് 10 സെന്റിമീറ്റർ ആണ് വളരുന്നത് പിന്നത്തെ വർഷം മൂന്ന് സെന്റീമീറ്റർ ഏകദേശം മൂന്നു വയസ്സ് ആകുമ്പോൾതലയുടെ വളർച്ച ഏകദേശം കമ്പ്ലീറ്റ്ചെയ്യുകയാണ് ചെയ്യുന്നത്.കുട്ടികൾക്ക് ആദ്യത്തെ ഒരു വർഷമാണ് ഏറ്റവും നല്ല ഭക്ഷണം ചെല്ലുന്ന സമയം.ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കൃത്യമായി ആറുമാസം അമ്മയുടെയും മുലപ്പാൽ നൽകിയ വളർത്തുകയാണെങ്കിൽ.
കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും വളർച്ചക്കും ഇത് വളരെയധികം അത്യാവശ്യമാണ്. അതുപോലെതന്നെ ഭക്ഷണത്തിൽ കൂടുതൽ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതായിരിക്കും. കുട്ടികൾക്ക് കുറുക്ക് കൊടുത്തു തുടങ്ങുമ്പോൾ അതിലെ സൂചി ഗോതമ്പ് റാഗി അതുപോലെതന്നെ ഏഴാം മാസം മുതൽ ചെറിയ രീതിയിൽ പച്ചക്കറികൾ പഴവർഗങ്ങൾ പരിപ്പ് പയർ കടല എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
അതുപോലെതന്നെ തൈര് എന്നിവയെല്ലാം പ്രോട്ടീസാണ്.എട്ടാം മാസം മുതൽ കുഞ്ഞുങ്ങൾക്ക് മീൻ നൽകാൻ സാധിക്കും.അതുപോലെതന്നെ എട്ടാം മാസം മുതൽ തന്നെ കുഞ്ഞുങ്ങൾക്ക് മുട്ടയുടെ മഞ്ഞ കൊടുക്കാൻ സാധിക്കും.അതുപോലെതന്നെ ഒരു വയസ്സ് ആകുമ്പോഴേക്കും നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കുഞ്ഞു കഴിച്ചു തുടങ്ങണം എന്നാണ് പറയപ്പെടുന്നത്.
വൈകുന്നേരം കുഞ്ഞുങ്ങളുടെ വളർച്ച മുരടിക്കുന്നതിന് കാരണം ആകുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആ സമയം തന്നെ പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.അതുപോലെതന്നെ ചെറിയ കുട്ടികൾക്ക് നൽകേണ്ട എല്ലാ വൈറ്റമിൻസും നൽകേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.