ആണുങ്ങളിൽ ക്യാൻസർ നിരക്ക് കൂടുതലാണോ? കൂടുതൽ കാര്യങ്ങൾ അറിയാം

ആണുങ്ങളിൽ ക്യാൻസർ നിരക്ക് കൂടുതലാണോ ആണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ പറയുന്നത് ഇതിന് കാരണമായി പറയുന്നത് ആണുങ്ങളിലെ വൈ ക്രോമസോം ആണ് പുരുഷന്റെ ലിംഗ നിർണയത്തിന് കാരണമാകുന്ന ക്രോമസോം ആണ് ഇത്. ഈ ക്രോമസോം തന്നെയാണ് പുരുഷനിലെ കാൻസർ നിരക്ക് വർദ്ധിപ്പിക്കുവാൻ കാരണം ജീവിതശൈലിലെ വ്യത്യാസങ്ങൾ ഉദാഹരണത്തിന് പുകയിലയുടെ ഉപയോഗം പോലുള്ളവ ക്രോമസോമിന്റെ പ്രവർത്തനത്തെ തകിടം മറിക്കുന്നുണ്ട്.

ഇതാകാം ക്യാൻസർ നിരക്ക് കൂടാനും കാരണം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സകൊണ്ട് ഫലം ലഭിക്കുന്ന രോഗം കൂടിയാണ് ഇത്. ശ്വാസകോശ പുകവലി തന്നെയാണ് ശ്വാസകോശകേന്ദ്രൻ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. അഞ്ചിൽ നാല് ശ്വാസകോശ അർബുദത്തിനും കാരണമാകുന്നത് പുകവലി തന്നെയാണ്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്ന് പറയുന്നത്.

ശ്വാസകോശാർബുദത്തിന്റെ ആദ്യഘട്ടത്തിൽ ഒരിക്കലും ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകണം എന്നില്ല. കാരണം പലപ്പോഴും രോഗം കണ്ടു തുടങ്ങിയതിനുശേഷമാണ് ഇതിന്റെ ലക്ഷണങ്ങൾ പലരും പ്രധാനം നൽകുന്നത്. തുടർച്ചയായ ചുമ ശ്വാസംമുട്ടൽ ചുമയ്ക്കുമ്പോൾ രക്തം കാണുക എന്നിവ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം. കോളോറെക്ടൽ കാൻസർ കുടലിനെ ബാധിക്കുന്ന ഒന്നാണ്.

ക്യാൻസർ മറ്റേത് ക്യാൻസറിനെ പോലെയും കോളോറെക്ടൽ ക്യാൻസർ തുടക്കത്തിൽ തിരിച്ചറിയാൻ കഴിഞ്ഞാൽ ചികിത്സയും സാധ്യമാണ്. ശോധന സംബന്ധമായ വ്യതിയാനങ്ങളാണ് കോളോറെക്ടൽ കാൻസറിന്റെ പ്രധാന ലക്ഷണം മലബന്ധം വയറിളക്കം ഇടയ്ക്കിടെ മലം പോവുക എന്നിങ്ങനെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും മലത്തിനൊപ്പം രക്തം പോകുന്നതും ഒരു ലക്ഷണമാണ്. ഇത് പലരും പൈൽസ് ആയി തെറ്റിദ്ധരിച്ചേക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *