കിഡ്നി പ്രവർത്തനരഹിതമായാൽ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ

കിഡ്നി ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവം തന്നെയാണ്. രക്തത്തെ ശുദ്ധീകരിക്കലാണ് കിഡ്നിയുടെ ദൗത്യം. കിഡ്നി സ്ഥിതി ചെയ്യുന്ന വാരിയിലുകൾക്ക് താഴെയാണ്. ഇത് ശരീരത്തിൽ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുവാനും സഹായിക്കുന്നു. എന്നാൽ കിഡ്നിക്ക് ഉണ്ടാകുന്ന ഏതെങ്കിലും തരം പ്രശ്നങ്ങൾ ശരീരത്തെ മുഴുവനും വളരെ മോശമായ രീതിയിൽ ബാധിക്കും. കിഡ്നി പ്രവർത്തനരഹിതമായാൽ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

ഒന്നാമതായി ശരീരം നീര് വയ്ക്കുക എന്നതാണ്. ശരീരത്തിൽ നീര് വയ്ക്കുന്നത് പ്രവർത്തനക്ഷമല കിഡ്നി എന്നതിന്റെ ലക്ഷണം ആയേക്കാം. ഇതിന് പിന്നിൽ ഗുരുതരമായ പ്രശ്നങ്ങൾ കാരണം ഉണ്ടാകും. അതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ കാണുമ്പോൾ തന്നെ ഡോക്ടറെ കാണാൻ ആയിട്ട് ശ്രദ്ധിക്കുക. രണ്ടാമത്തെ ലക്ഷണമാണ് ക്ഷീണം കിഡ്നി ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ അളവിലും ഗുണത്തിലും വ്യത്യാസം ഉണ്ടാകുന്നതാണ് ക്ഷീണത്തിന് പുറകിൽ ഇത് ശരീരത്തിലെ രക്തകോശങ്ങൾ ഉത്പാദിപ്പിക്കുന്ന തടയാൻ ഇടയാക്കുന്നു.

മൂന്നാമത്തെ ലക്ഷണമാണ് ചർമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചർമ്മ സംബന്ധമായി നിരവധി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ചർമ്മത്തിന് പുറമേ ഉണ്ടാകുന്ന അലർജി മറ്റുചില ചർമ്മ രോഗങ്ങൾ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവർത്തനമല്ല എന്നതിന്റെ ലക്ഷണം കൊണ്ട് ആകാം നാലാമതാണ് മൂത്രത്തിലെ വ്യത്യാസങ്ങൾ മൂത്രത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ കിഡ്നിയുടെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. മൂത്രത്തിന്റെ അളവ് ചിലപ്പോൾ കുറയുന്നതും രക്തത്തിന്റെ അംശം മൂത്രത്തിൽ കാണുന്നതും.

കിഡ്നി തകരാറിന്റെ ലക്ഷണങ്ങളിൽ ചിലതാണ് പതയുള്ള രീതിയിൽ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രവർത്തനമാണ് എന്നതിന്റെ മറ്റൊരു സൂചനയാണ്. സ്ഥിരമായി ഇത്തരം ലക്ഷണം നിലനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്. അഞ്ചാമതും ഏറ്റവും ഗുരുതരമായ ഒന്നാണ് മലത്തിൽ രക്തം കാണുക എന്നത്. കിഡ്നി പ്രശ്നത്തിലാണ് എന്നതിന്റെ സൂചനയാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം കാണുന്നതും മലത്തിൽ രക്തം കാണുന്നതും എല്ലാം ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇത് കിഡ്നി പ്രശ്നമാണോ എന്ന് നമ്മൾ ഡോക്ടറെ കണ്ട് ഉറപ്പുവരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *