നമ്മുടെ ശരീരത്തിൽ പലപ്പോഴും പല വേദനകളും ഉണ്ടാകാറുണ്ട് തലവേദന പല്ലുവേദന ശരീരവേദന അങ്ങനെ തുടങ്ങി ഒരുപാട് വേദനകൾ നമുക്ക് ഉണ്ടാകാറുണ്ട്. പല്ലുവേദന ഇല്ലാതാക്കുന്നതിന് ഗ്രാമ്പു ആണ് ഏറ്റവും മികച്ചൊരു മാർഗ്ഗം എല്ലാവർക്കും അറിയുന്ന കാര്യമാണ് പല്ലുവേദന ഉള്ളപ്പോൾ ഗ്രാമ്പൂ എടുത്ത് പല്ലിൽ വയ്ക്കാവുന്നതാണ്. അതുപോലെതന്നെ പല്ലുവേദന ഉള്ളപ്പോൾ ഇളം ചൂടുവെള്ളം കവിൾ കൊള്ളുന്നത് നന്നായിരിക്കും. ഇങ്ങനെ കവിൾ കൊള്ളുമ്പോൾ പല്ലിനിടയിൽ ഭക്ഷണസാധനങ്ങൾ എങ്ങാനും.
കയറി അത് മൂലമുള്ള പല്ലുവേദന ആണെങ്കിൽ അത് കുറയുന്നതാണ്.പലപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് നെഞ്ചിനിലെ നമുക്ക് ഉപയോഗിക്കാവുന്ന ആപ്പിൾ സിഡാർ വിനഗർ ആണ് നെഞ്ചിരിച്ച ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ആപ്പിൾ സിഡാർ വിനഗർ.വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നെഞ്ചിരിച്ചിൽ ഇല്ലാതാക്കാൻ ഇതിന് സാധിക്കും നെഞ്ചിരിച്ച ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊന്ന് ജീരകം ആണ് അതുകൊണ്ടുതന്നെയാണ് പലപ്പോഴും നാം ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞാൽ അല്പം ജീരകം.
എടുത്തത് ജീവിതത്തിലെ എസൻഷ്യൽ ഓയിലുകൾ ഉമിനീര് കൂടുതലായി ഉൽപാദിപ്പിക്കാൻ സഹായിക്കുകയും അതുമൂലം ദഹനം സുഖമാക്കുകയും ചെയ്യും. ഇത് ഗ്യാസ് അമിതമാവാതെ സഹായിക്കും അതുപോലെതന്നെ ഏലക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റിക്കുള്ള ഉത്തമ പരിഹാരമാണ്. വൈറ്റില പല പ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം.
മറ്റൊന്ന് അയമോദകമാണ്. അയമോദകത്തിലാ അടങ്ങിയിട്ടുള്ള തൈമോൾ ദഹനത്തെ സഹായിക്കുന്നതാണ്. അയമോദകം വിട്ടതിലപിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയാൻ സഹായിക്കും മറ്റൊന്ന് ചെവി വേദനയാണ് വെളുത്തുള്ളി ആണ് ബെസ്റ്റ് ഇതിനെ വെളുത്തുള്ളി എണ്ണയിൽ അല്പം ചൂടാക്കിയശേഷം രണ്ടുതുള്ളി വീതം ഒരു അഞ്ചുദിവസം ചെവിയിൽ ഒഴിക്കുകയാണെങ്കിൽ ചെവി വേദന ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.