നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ പലതരത്തിലുള്ള അലർജികൾ നമ്മളെ ബാധിക്കുന്നുണ്ട് എന്നത് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം. പല രീതിയിലുള്ള അലർജികൾ നേരിടുന്നത് ഭക്ഷണങ്ങളിൽ നിന്നും എന്നാൽ അത് എത്രത്തോളം അറിയണമെന്നത് നമുക്ക് സാധിക്കണം എന്നില്ല. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയിൽ ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് കാലിൽകറുത്തു വരുന്ന ചൊറിച്ചിൽ ഉണ്ടാകുന്നു വൃതം പോലെ ഉണ്ടാകുന്നു ശരീരം മൊത്തം ചൊറിച്ചിൽ.
അനുഭവപ്പെടുന്നു ഇങ്ങനെയെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾഅത് പ്രോട്ടീൻ അലർജി മൂലം ഉണ്ടാകുന്ന തകരാറുകൾ ആണ് എന്ന്. പ്രോട്ടീന്റെ തകരാറുകൾ ഉള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതായിരിക്കും. കുട്ടികളിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെ അധികമായി കണ്ടുവരുന്ന ചില കുട്ടികളിൽചിലപ്പോൾ ചോക്ലേറ്റ് കഴിക്കുമ്പോൾ കുട്ടികൾക്ക് ചുവന്ന തടിക്കുന്നത് അതുപോലെ തന്നെ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനും കാരണമാകുന്നു ഇത് ചോക്ലേറ്റും മൂലമുള്ള അലർജിയാണ്.
അതുപോലെതന്നെ പാലുൽപന്നങ്ങൾ കഴിക്കുന്നവർക്ക് പല തരത്തിലുള്ള അലർജികൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.അടുത്തത് ഗ്ലൂക്കോസ് അലർജിയുള്ളവരുണ്ട്. അതായത് നമ്മൾ പ്രധാനമായും അരി കപ്പ് എന്നിവയൊക്കെയാണ് കഴിക്കുന്നത് ഇത് അലർജി ഉണ്ടാകുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നു അപ്പോൾ ഗ്ലൂക്കോസ് കോശങ്ങളിൽ തടഞ്ഞു നിർത്തപ്പെടുന്നു. അതായത് ഗ്ലൂക്കോസ് ബ്ലഡിൽ നിൽക്കുന്നതിലൂടെ അതിന്റേതായ അപകട സാഹചര്യങ്ങൾ ഉണ്ടാകുന്ന.
അതായത് പ്രമേഹരോഗം പോലെയുള്ള അവസ്ഥകൾക്ക് കാരണമാവുകയും. ഇതുമൂലം കാൽമരരുപ്പ് കാൽകടച്ചൽ രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ പോകുന്ന അവസ്ഥ എന്നിവ ഉണ്ടാകുന്നതായിരിക്കും അതുപോലെ തന്നെ അമിതമായി ദാഹം അനുഭവപ്പെടുന്നതും വെള്ളം കുടിക്കുന്നതും ആയിരിക്കും. അതുപോലെതന്നെ ശരീരത്തിൽ നല്ല തടിയുള്ളവർ ചിലപ്പോൾ മെലിഞ്ഞ് വരുന്നതും കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..