ഇന്ന് പലതരത്തിലുള്ള സംശയങ്ങളാണ് ഗ്യാസ്ട്രബിളും നെഞ്ചുവേദനയുമായി നിലനിൽക്കുന്നത്. നെഞ്ചുവേദനയും ഗ്യാസ്ട്രബിൾ ആയും അതുപോലെ തന്നെ ഗ്യാസ്ട്രബിൾ നെഞ്ചുവേദനയായും കണക്കാക്കുന്നവരാണ് എങ്ങനെയാണ് ഥാർത്ഥത്തിൽ എന്താണ് എന്ന് നോക്കാം.അതുപോലെതന്നെ ഹാർട്ട് ബ്ലോക്കുകൾ വരുന്നത് എന്തുകൊണ്ടാണ് ഹാർഡിൽ ബ്ലോക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നോക്കാം.ഹാർട്ടിൽ ബ്ലോക്ക് വരുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട് ഇപ്പോൾ സർവ്വ സാധാരണമായി മാറിയിരിക്കുന്നു.
ഒരു 40 വയസ്സുകാരനോ അല്ലെങ്കിൽ 50 വയസ്സുകാരനോ,ഹാർട്ടിൽ ബ്ലോക്ക് വരുന്നത് എന്നത്.നാട്ടിൽ ബ്ലോക്ക് വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കൊളസ്ട്രോൾ ഡെപ്പോസിറ്റ് ചെയ്യുന്നതാണ് അതായത് ആർട്ടറികളിൽ കൊളസ്ട്രോൾ ഡെപ്പോസിറ്റ് ചെയ്യുന്നതിലൂടെ ഹാർട്ടിനെരക്തം പമ്പ് ചെയ്യുന്നതിന് എനർജി ലഭിക്കുന്നത് ഹാർട്ടിലെ കൊറോണറിആർട്ടിക്കിളിലൂടെയാണ് ഈ കൊറോണറി ആർട്ടിക്കിളിൽ ബ്ലോക്കുകൾ സംഭവിക്കുമ്പോൾ നെഞ്ചുവേദന വരുന്നതായിരിക്കും അതുകൂടി വരുമ്പോൾ ഹാർട്ടറ്റാക്ക് വരുന്നതിനും സാധ്യതയുണ്ട് അതു കൂടുതൽ ആകുമ്പോൾ ഹാർട്ട് ഫെയിലിയർ സംഭവിക്കുകയും.
ചെയ്യും. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് കൂടുതലും ഇത് കണ്ടുവരുന്നത് അതായത് 40 വയസ്സ് മുതലുള്ള അവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നത് പണ്ട് ഹാർട്ടറ്റാക്ക് വരുന്നത് 60 വയസ്സിനു മുകളിലുള്ളവർ ആയിരുന്നു എങ്കിൽ ഇന്നത്തെ കാലത്ത്ചെറുപ്പക്കാരിലും ഇത് വളരെയധികം തന്നെ കണ്ടുവരുന്നു.ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങളാണ്.
ഇന്ന് നമ്മുടെ നാട്ടിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നീ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായിത്തീരുന്നുണ്ട്. അത് മാത്രമല്ല ഇന്ന് പുകവലിക്കുന്നവരുടെ എണ്ണവും വളരെയധികം കൂടുതലാണ് ഇതും കൂടിയാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഹാർട്ടിൽ ബ്ലോക്ക് സംഭവിക്കുന്നതായിരിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.