കേരളത്തിലെ ഏതാണ്ട് 40% ത്തോളം ആളുകൾ അമിതവണ്ണം ഉള്ളവരാണ്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള ഡയറ്റുകൾ ഉണ്ട് അതുപോലെതന്നെ പലതരത്തിലുള്ള വ്യായാമം മുറകളുമുണ്ട്. പലരും അത് പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കും മിക്കവർക്കും ഇത്തരത്തിലുള്ള വ്യായാമ മൂലം വണ്ണം കുറയ്ക്കാൻ സാധിക്കുന്നുണ്ട് എങ്കിലും പലരിലും വയറു കുറയുന്നില്ല എന്നത് വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്.ശരീരഭാരം കുറയുന്നെങ്കിലും നമ്മുടെ ബോഡി ഷേപ്പ് ഒരിക്കലും ശരിക്ക് വരുന്നില്ല.
അല്ലെങ്കിൽ കുടവയർ കുറയുന്നില്ല എന്നതാണ്.ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം തന്നെ നമുക്ക് എങ്ങനെ വയറു കുറയ്ക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം. എന്തുകൊണ്ടാണ് ഈ ബെല്ലി വലുതാകുന്നത്അല്ലെങ്കിൽ അമിതമായി വയറു ചാടുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാം.വയറു ചാടുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന ഒരു കാര്യമാണ്.സ്ത്രീകളിൽ ഇത് ഏതാണ്ട് 30 വർഷം കഴിഞ്ഞവരാണ് കൂടുതൽ പ്രശ്നം.പുരുഷന്മാരിലും അതുപോലെതന്നെമധ്യവയസ് കഴിഞ്ഞവരെലാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്.
വയറ് വല്ലാതെ ചാടുന്നത് ഒരു സൗന്ദര്യ പ്രശ്നം എന്നതിനേക്കാൾ ഉപരി മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും അത് കാരണമായി തീരുന്നുണ്ട് . വയറുചാടുന്നത് മൂലം പലപ്പോലും അവർക്ക് അവരുടെ ശരീരഭംഗി നഷ്ടപ്പെടുന്നതിനും കൂടാതെ ഹെർണിയ പോലെയുള്ള പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമായി തീരുകയും ചെയ്യുന്നു.പുരുഷന്മാരിൽ വയർ ചാടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് ഒന്നവരുടെ ആഹാരം ശീലത്തിലുള്ള ശ്രദ്ധയില്ലായ്മ തന്നെയാണ്.
അതായത് അവർ അമിതമായി ആഹാരം കഴിക്കുകയും അതുപോലെ കൊഴുപ്പടങ്ങിയ അമിതാഹാരം കഴിക്കുന്നത് കുഴപ്പം അടിഞ്ഞുകൂടുന്നതിനേ കാരണമാകുന്നു. കൊഴുപ്പ് കൂടുതൽ ശരീരത്തിൽ അടിയുമ്പോൾ അത് വയറിന്റെ ഭിത്തിയിൽ കൂടുതൽ അടിയുന്നു ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു എന്ന കാരണമാകുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..