രക്തത്തിലെ കാൽസ്യം ഫോസ്ഫറസ് എന്നിവരെ അളവ് സാധാരണ നിലയിൽ നിലനിർത്തുന്നത് എന്നതാണ് വിറ്റാമിൻ ഡി യുടെ ജോലി. ഇത് ആരോഗ്യകരമായ അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്നു നമ്മുടെ ജീവിത രീതിയാണ് വിറ്റാമിൻ ഡി യുടെ കുറവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട ഒന്നാണ് വൈറ്റമിൻ ഡി വിറ്റാമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്റെ നടക്കില്ല അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. ജനിക്കുമ്പോൾ തന്നെ വിറ്റാമിൻ ഡി കുറവുള്ള കുട്ടികളിൽ.
ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട് വിറ്റാമിൻ ഡി കുറഞ്ഞ അളവിൽ ജനിക്കുന്ന കുട്ടികളുടെ ആറിനും 18നും ഇടയിൽ സിസ്റ്റോളിക് രക്തസമ്മർദം ഏകദേശം 60% ത്തിൽ കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. മറ്റു വൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്വാഗതസ സൂര്യപ്രകാശത്തിൽ നിന്നും കിട്ടും സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്റെ അടിയിൽ കൊഴുപ്പ് പാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന.
പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വൈറ്റമിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന രണ്ട് അവയവങ്ങളാണ് കരളും വൃക്കകളും. എന്തുകൊണ്ടാണ് വിറ്റാമിൻ ഡി കുറയുന്നതെന്ന് അറിയുമോ അതിനുള്ള കാരണം വളരെ ലളിതമാണ് ഇന്ന് ആരാണ് വെയിൽ കൊള്ളുന്നത് അധികം ചെറുപ്പക്കാരും എസി മുറികളിലാണ് ജോലി ചെയ്യുന്നത് കുട്ടികളാകട്ടെ പുറത്തുപോയി വേലത്ത് കളിക്കാറുമില്ല.
എല്ലാവരും മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയും മറ്റും വീട്ടിൽ തന്നെ ഒരു പോകുന്നു നമ്മുടെ പ്രധാന വരുമാനം മാർഗം കൃഷി ആയതിനാൽ പണ്ടല്ല എല്ലാവരും വെയിലത്ത് പണിയെടുക്കുന്നവർ ആയിരുന്നു എന്നാൽ കുട്ടികളോ സ്കൂൾ വിട്ടു വന്നാൽ തൊടിയിലും പറമ്പിലും ആയി കളിയോട് കളി അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടാത്ത വൈറ്റമിൻ ഡി യും ഉണ്ടായിരുന്നു ഇന്നത്തെ ജീവിതശൈലി തന്നെ വിറ്റാമിൻ ഡി കുറവിന് കാരണം.