കൊളസ്‌ട്രോൾ ഇനി ഒരിക്കലും വരില്ല ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ..

നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെയാണ് നമ്മൾ കൊളസ്‌ട്രോൾ എന്ന് പറയുന്നത്. കൊളെസ്ട്രോൾ ചെക്ക് ചെയുമ്പോൾ ഇരുനൂറിനു മുകളിൽ വന്നാൽ നമ്മുക്ക് വളരെ അധികം ഭയമാണ്. എന്നാൽ നമ്മൾ ശരിക്കും ഭയക്കേണ്ടത് അതല്ല. നമ്മൾ കൂടുതലും പ്രാധാന്യം കൊടുക്കേണ്ടത് ലോ ഡെന്സിറ്റി കൊളസ്ട്രോളിനാണ്‌. ഇത് എന്ന് പറഞ്ഞാൽ വളരെ ചെറിയ കൊഴുപ്പ് ആണ്. ഇത് നമ്മുടെ ശരീരത്തിലെ ബ്ലഡ് വെസ്സൽസിൽ അടിഞ്ഞു കൂടുന്നു. ഇത് നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൊളസ്‌ട്രോൾ എങ്ങനെ മാനേജ് ചെയ്യാം എന്ന് നോക്കാം.

സ്ത്രീകളെയും പുരുഷൻമാരെയും വച്ച് നോക്കുമ്പോൾ പുരുഷന്മാർക്ക്ആണ് കൂടുതലും കൊളസ്‌ട്രോൾ വരുന്നത്. ഇതിനു കാരണം ഒരുപക്ഷെ സ്ത്രീകളിൽ ഒരുപാട് ഹോർമോൺസ് ഉള്ളതുകൊണ്ടാവാം എന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ കൊഴുപ് നിറയുന്നത് ആഹാരത്തിൽ നിന്നാണ് എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ആഹാരത്തിൽ നിന്നും വളരെ കുറച്ച മാത്രമേ കൊഴുപ്പ് ശരീരത്തിലേക്ക് വരുന്നുള്ളു.

ബാക്കി എല്ലാം കാര്ബോഹൈഡ്രേറ്റ് ആണ്. കാര്ബോഹൈഡ്രേറ്റ് കൂടുതൽ ശരീരത്തിൽ എത്തുമ്പോൾ കരൾ അതിനെ കാര്ബോഹൈഡ്രേറ്റ് ആക്കി മാറ്റുന്നു. കാര്ബോഹൈഡ്രേറ്റ് എന്ന് പറയുന്നത് എനർജി ആണ്. ഇത് ശരീരത്തിൽ കൊഴുപ്പ് ആയി അടിഞ്ഞു കൂടുന്നു. ശരീരത്തിൽ കൂടുതൽ എനർജി നിറയുമ്പോൾ കൊളെസ്ട്രോൾ വർധിച്ചു വരുന്നു.

പ്രധാനമായും വനസ്പതി, ഡാൽഡ, തുടങ്ങിയവ കൊളെസ്ട്രൽ കൂട്ടാൻ വളരെ അധികം കാരണമാകുന്നു. അതുപോലെ മാറ്റ് ഭക്ഷങ്ങൾ ആണ് കപ്പ, ചേന, ചേമ്പ്, തുടങ്ങിയവ. അതുപോലെ തന്നെ റെഡ് മീറ്റ്. ബീഫ്, ആട് തുടങ്ങിയവയും കൊളെസ്ട്രോൾ വർധിപ്പിക്കുന്നു. കൊളസ്‌ട്രോൾ എങ്ങനെ കുറക്കാം എന്ന് നോക്കാം. ഇതിനു നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.കൂടുതലറിയാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *