ഇറച്ചി കേടുകൂടാതെ ദീർഘകാലം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാ മാർഗം..

ഇന്ന് ഓരോ അടുക്കളയിലെയും നിറസാന്നിധ്യമാണ് നോൺവെജ് കറികൾ. അവയിൽ തന്നെ ഏറെ ആളുകളും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇറച്ചി കറികൾ. അതിനാൽ തന്നെ ഇറച്ചി കൂടുതലായി വാങ്ങി നാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ഇറച്ചി ഫ്രിഡ്ജിൽ ഒന്നിൽ കൂടുതൽ ദിവസം സൂക്ഷിക്കുമ്പോൾ പലപ്പോഴും രുചിയിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ അനുഭവപ്പെടാറുണ്ട്. നാം എടുത്തു വയ്ക്കുന്ന രീതിയിലും അത് പാകം ചെയ്യുന്ന രീതിയിലും ഉണ്ടാകുന്ന പോരായ്മകളാണ്.

   

ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഇറച്ചി കറി വയ്ക്കുമ്പോൾ രുചി കുറവ് അനുഭവപ്പെടുന്നത്. അത്തരത്തിൽ ഫ്രിഡ്ജിൽ ഇറച്ചി സൂക്ഷിക്കുമ്പോൾ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും യൂസ്ഫുളും ആയിട്ടുള്ള അടിപൊളി റെമഡികളാണ് ഇവ. പലപ്പോഴും ഫ്രിഡ്ജിൽ നിന്ന് കറി വയ്ക്കുന്ന നേരത്ത് ഇറച്ചി പുറത്തെടുക്കുമ്പോൾ അതിൽ നിന്ന്.

ഐസ് വിട്ടുമാറാൻ വളരെയധികം സമയം കാത്തിരിക്കേണ്ടതായി വരാറുണ്ട്. ഐസ് വിടുന്നതിനുവേണ്ടി നാം കറി വയ്ക്കുന്നതിനേക്കാൾ മൂന്നുനാലു മണിക്കൂർ മുൻപ് തന്നെ ഇറച്ചി വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതായി വരാറുണ്ട്. ചില സമയങ്ങളിൽ എത്രതന്നെ വെള്ളത്തിലിട്ടു വച്ചാലും ഐസ് വിടാതെ ആകുമ്പോൾ ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.

എന്നാൽ ഇതിൽ പറയുന്ന പോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഐസ് ഇറച്ചിയിൽ നിന്ന് വിട്ടു പോകുന്നതാണ്. ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ടത് ഇറച്ചി ഫ്രിഡ്ജിൽ നിന്ന് ഇറക്കിവച്ചതിനുശേഷം അതിലേക്ക് അല്പം ഉപ്പും വെള്ളവും ഒഴിച്ച് മാറ്റിവയ്ക്കുകയാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇറച്ചിയിൽ നിന്ന് ഐസ് വിടുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.