ചില നക്ഷത്രക്കാർ വിവാഹത്തിന് ഒട്ടും ചേരില്ല, എന്നാൽ ചേർത്താൽ ഇരട്ടി ദോഷം.

ചില നക്ഷത്ര ജാതികൾ തമ്മിൽ വിവാഹ ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ഒരുപാട് ഒരുപാട് ദോഷത്തിൽ കലാശിക്കും. വിവാഹബന്ധം നിലനിൽക്കെ തന്നെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും അവരുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ എന്നും തുടർക്കഥ തന്നെയാകും. അത്തരത്തിലുള്ള കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട് ആ നക്ഷത്ര ജാതകരെ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ.

   

അറിയാം ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ ഒരിക്കലും നമുക്കൊരു സമാധാനം ഉണ്ടാവുകയില്ല ഒരു സ്വസ്ഥതയും ഉണ്ടാവുകയില്ല ജീവിതത്തിൽ എന്നും പ്രശ്നങ്ങൾ തന്നെയായിരിക്കും നക്ഷത്ര ജാതകരിൽ വേദദോഷം ഉണ്ട് എന്നത് തന്നെയാണ് പ്രധാന കാരണവും. എടുത്തുപറയുന്ന ഒരു കാരണം വേദ നക്ഷത്ര ജാതകം തമ്മിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് തന്നെയാണ്.

വൈധവ്യം എന്ന് മാത്രമല്ല വിവാഹബന്ധം നിലനിൽക്കെ തന്നെ പലവിധത്തിൽ ഭർത്താവുമായി പിരിഞ്ഞു ജീവിക്കേണ്ടി വരും. ഒരു അടുപ്പം ഉണ്ടാകില്ല അഭിപ്രായങ്ങൾ രണ്ടു തന്നെയായിരിക്കും ഒരു കാര്യത്തിലും യോജിക്കുകയില്ല. എല്ലാ കാര്യത്തിലും പിന്നെ അഭിപ്രായക്കാരായ യുവർ തമ്മിൽ ജീവിച്ചു പോകുക വളരെ പ്രയാസം തന്നെയാണ് അത്തരത്തിലുള്ള കുറച്ചു നക്ഷത്ര ജാതകം.

വേദദോഷപ്രകാരം ചേർച്ചയില്ലാത്ത നക്ഷത്രങ്ങളിൽ ആദ്യത്തേത് ഭരണിയും അനിഴവും ആണ്നക്ഷത്രങ്ങളായ ഭരണിയും അനിഴവും ഒരിക്കലും വിവാഹബന്ധത്തിന് നല്ലതല്ല. ജ്യോതിഷത്തിൽ പ്രത്യേകം പറയുന്നത് ഭരണിയും അനിഴവും വേദദോഷപ്രകാരം ചേർക്കാൻ പാടില്ലാത്ത നക്ഷത്ര ജാതകം എന്ന് തന്നെയാണ് ഒരു പക്ഷേ എങ്കിൽ ഒരുപാട് ദോഷങ്ങൾ തന്നെയായിരിക്കും അവർക്ക് സംഭവിക്കുക. തിരുവോണം തിരുവാതിര ഇവർ തമ്മിൽ ചേർന്നാലും പ്രശ്നങ്ങൾ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *