സ്കന്ദഷഷ്ടി ദിവസം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

അതിവിശിഷ്ടമായ സ്കന്ദഷഷ്ടി ദിവസമാണ് നമ്മുടെ ജീവിതത്തിലേക്ക് സാക്ഷാൽ സുബ്രഹ്മണ്യ ഭഗവാന്റെ ശ്രീമുരുകന്റെ അനുഗ്രഹം പൂർണമായിട്ടും ലഭിക്കുന്ന ആ മുരുക ഭഗവാന്റെ അനുഗ്രഹം നമുക്ക് തൊട്ടറിയാൻ സാധിക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നാളത്തെ ദിവസം അമ്പലത്തിൽ പോയി ചില വഴിപാടുകൾ ചെയ്യുന്നത് നമ്മുടെ ജീവിതം തന്നെ രക്ഷപ്പെടാൻ കാരണമാകുന്നതാണ്.

   

ആ വഴിപാടുകളെ പറ്റിയാണ്. നാളത്തെ ദിവസം അമ്പലത്തിൽ പോകുന്നവരെ നാളത്തെ ദിവസം അമ്പലത്തിൽ പോകുന്നവരെ എല്ലാ വഴിപാടുകൾ ചെയ്യുന്നതിന് മുമ്പായിട്ട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ നിങ്ങളുടെ വീട്ടിൽ എത്ര അംഗങ്ങളുണ്ട് അഞ്ചു പേരുള്ള വീടാണ് നിങ്ങളുടെ 5 വെള്ളി രൂപ നാണയം അതായത് ഓരോ രൂപയുടെ നാണയം മാറ്റി വച്ചിട്ട് എല്ലാവരുടെ കൈയിലും കൊടുത്ത് മൂന്നുപ്രാവശ്യം.

തലയ്ക്കുഴിഞ്ഞു വാങ്ങിച്ചു. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ആ നാണയങ്ങൾ ക്ഷേത്രത്തിന്റെ വഞ്ചിയിൽ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് പ്രാർത്ഥിക്കുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം കുടുംബത്തിലെ എല്ലാവരും അമ്പലത്തിൽ പോകുമ്പോ അത്രയും നല്ലത് എല്ലാവർക്കും പോകാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ ഇതുപോലെ തലയ്ക്കുഴിഞ്ഞ് ക്ഷേത്രത്തിൽ കൊണ്ടുപോയി സമർപ്പിച്ച് പ്രാർത്ഥിക്കുക എന്നുള്ളതാണ് ഒന്നാമത് ആയിട്ട് നിങ്ങളെല്ലാവരും ചെയ്യേണ്ട കാര്യം വഴിപാട് ചെയ്യുന്നത് ചെയ്യാതിരിക്കുന്നത്.

രണ്ടാമത്തെ കാര്യമാണ്അതുപോലെതന്നെ ബ്രദർ എടുക്കുന്നതെല്ലാം രണ്ടാമത്തെ കാര്യമാണ്. പക്ഷേ നാളെ അമ്പലത്തിൽ പോകുന്ന സമയത്ത് ഇതുപോലെ തലയ്ക്കുഴിഞ്ഞ് നാണയം കൊണ്ടുപോയി ഭണ്ഡാരത്തിൽ സമർപ്പിച്ച് ഭഗവാന്റെ കടാക്ഷത്തിനായി ഭഗവാന്റെ അനുഗ്രഹത്തിനായി ഭഗവാന്റെ രക്ഷയ്ക്കായിട്ട് ഭഗവാനോട് പ്രാർത്ഥിക്കുക എന്നുള്ളതാണ് എല്ലാവരും ചെയ്യേണ്ട ആദ്യത്തെ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.