എന്നും കഷ്ടപ്പാടും ദുരിതവും ഉള്ളവർ തന്റെ ചുറ്റുപാടുമുള്ള വൃക്ഷങ്ങളിലേക്ക് ഒന്ന് ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് പറ്റും എന്നാണ് വാസ്തുപ്രകാരം പറയുന്നത്. ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നമ്മുടെ വീട്ടിലുണ്ടെങ്കിൽ കടങ്ങൾ ഒഴിയുകയില്ല പണം വരികയും ഇല്ല. വീട്ടിൽ സാമ്പത്തികമായി ഭദ്രത ഇല്ലായ്മ അതുപോലെതന്നെ എത്ര പണം കിട്ടിയാലും അത് ചെലവായി പോകുന്ന ഒരു അവസ്ഥ. എങ്ങനെ പരിശ്രമിച്ചാലും കടങ്ങൾ ഏറിവരുന്ന ഒരു അവസ്ഥ.
മനസ്സിന് ഒരു കാലഘട്ടത്തിലും സന്തോഷം ഉണ്ടാവുകയില്ല. ചില വൃക്ഷങ്ങൾ നമ്മുടെ വീടിന് അടുത്ത് അല്ലെങ്കിൽ ചുറ്റുമതിലിനുള്ളിലോ ഉണ്ടെങ്കിൽ നമുക്ക് വളരെയേറെ സാമ്പത്തികമായ പ്രശ്നങ്ങളും അതുപോലെതന്നെ നമുക്ക് ഒരുപാട് മാനസികമായ പ്രശ്നങ്ങളിലേക്ക് നമ്മൾ ചെന്ന് ചാടും നമ്മൾ ജോലിചെയ്യുന്ന അവസ്ഥയിലും നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെതന്നെ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാകും നിസ്സാര കാര്യങ്ങൾക്ക്.
പോലും വഴക്കിടുകയും നമ്മുടെ പ്രശ്നങ്ങൾ അനുദിനം വർദ്ധിക്കുകയും ചെയ്യുന്നു. എന്തു വഴിപാടുകൾ നേടിയാലും ഇത്തരം പ്രശ്നങ്ങളെ നമുക്ക് തരണം ചെയ്യുവാനായിട്ട് സാധിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു അങ്ങനെ നമ്മൾ എന്നും പ്രശ്നങ്ങളിലേക്ക് കടക്കുമ്പോൾ നമുക്ക് എന്താണോ എന്താണോ ആഗ്രഹിക്കുന്നത് അതൊന്നും നമ്മുടെ ജീവിതത്തിൽ നടക്കുകയില്ല.
സാമ്പത്തികമായ പ്രശ്നങ്ങൾ നൽകുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഇത്തരം വൃക്ഷങ്ങൾ നമ്മുടെ വീടിന്റെ ചുറ്റുപാടിൽ അല്ലെങ്കിൽ ചുറ്റും മതിലിനുള്ളിൽ വരുവാൻ പാടില്ല. ചുറ്റുമതിൽ ഉണ്ടെങ്കിൽ ഇത്തരം വൃക്ഷങ്ങൾ ഒരിക്കലും വരുവാൻ പാടില്ല ഇത്തരം വൃക്ഷങ്ങളെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.