നാം കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ശരീരത്തിൽ കൊഴുപ്പായി പലപ്പോഴും അഴിഞ്ഞു ഇത് വണ്ണവും വയറും കൂട്ടം കൊളസ്ട്രോൾ രക്തസമ്മർദ്ദം ഹൃദ്രോഗം പ്രമേഹം തുടങ്ങി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. വയറു കുറയ്ക്കാൻ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് വയറു കുറയ്ക്കാൻ അത്ഭുതകരമായ വ്യായാമം ഒന്നുമില്ല വയർ കുറയ്ക്കാൻ പറ്റുമോ വയറ് അമിതമാകാനുള്ള കാരണങ്ങൾ.
മനസ്സിലാക്കിയാൽ കുറയ്ക്കുവാനും എളുപ്പമാണ്. ഒന്നാമത്തെ കാരണം നെറ്റിയും കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ച് കഴിഞ്ഞു മിച്ചം വരുന്നത് വയറുഭാഗത്ത് കൂടുതലായി ശേഖരിക്കപ്പെടുന്നു. രണ്ടാമത്തെ കാരണം ഇന്നത്തെ ജീവിതരീതിയിൽ പഴയകാലത്തെ പോലുള്ള ഊർജ്ജം വിരിച്ചു കളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞുപോയി അതായത് എത്ര കുറച്ചു കഴിച്ചാലും ഊർജം മിച്ചം വരുന്ന അവസ്ഥ.
ഈ രണ്ടു പ്രതികൂല അവസ്ഥകളെയും മാറ്റുക എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന പരിഹാരം. ശരീരഭാരം കൂടാതെ നോക്കുക എന്നതും ഒരു വെല്ലുവിളി തന്നെ ശരിയായ ശരീരഭാരം നിലനിർത്താൻ ഒരു അടിസ്ഥാനമേ ഉള്ളൂ ആരോഗ്യകരമായ ഭക്ഷണവും പതിവായി വ്യായാമവും ഇനിയിപ്പോൾ നിങ്ങൾക്ക് ഒട്ടും സമയം വിലയിരിക്കട്ടെ അല്ലെങ്കിൽ വ്യായാമം ചെയ്യുന്ന മടുപ്പ് ഉണ്ടാകുന്നു എന്ന് വയ്ക്കുക.
ചില ശീലങ്ങൾ ജനജരിയുടെ ഭാഗ്യമാക്കിയാൽ വ്യായാമം ഒട്ടും ചെയ്യാതെ തന്നെ കുടവയർ കുറയ്ക്കുവാൻ സാധിക്കും ശരീര ഭാരം കൂടാതെയും നോക്കാം കൊഴുപ്പ് കുറയ്ക്കുവാനും ഭാരം കുറയ്ക്കുവാനും ഉള്ള ചില എളുപ്പവഴികൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.