പ്രമേഹം മൂലം കണ്ണിന്റെ നേത്രാന്തര പഠനത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെക്റ്റിനോപ്പതി ഇത് കാരണം നേത്രാന്തരപ്പെടലത്തിലെ രക്തക്കുഴലുകൾക്ക് നീര് വരുവാനും പുതിയ രക്തക്കുഴലുകൾ വളർന്നുവരികയും അത് പൊട്ടി കണ്ണിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തരപടലം ഇളകി വരുവാനും കാഴ്ച നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കണ്ണുകാഴ്ചയില്ലാത്ത ലോകത്തെക്കുറിച്ച് ആലോചിക്ക പോലും.
കഴിയില്ല മാറിയ ജീവിതശൈലി കണ്ണിനെയും കാഴ്ചയും ഏറെ ബാധിക്കാറുണ്ട് പ്രമേഹം രക്തസമ്മർദ്ദം മാനസിക പിരിമുറുക്കം കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ വിവിധതരം കാഴ്ച പ്രശ്നങ്ങളൊക്കെ ഇടയാക്കുന്നു. അവഗണിച്ചാൽ അപകടത്തിൽ ആകുന്ന രോഗമാണ് പ്രമേഹം വളരെ പതുക്കെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവർത്തനം താറുമാറാക്കുകയും ഒരു കൂട്ടം രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൃദ്രോഗം സ്ട്രോക്ക് വൃക്ക രോഗങ്ങൾ കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയ പല രോഗങ്ങൾക്ക് പിന്നിലും.
ഒളിഞ്ഞിരിക്കുന്ന വില്ലൻ പലപ്പോഴും പ്രമേഹമായിരിക്കും. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയന്ത്രണങ്ങളിൽ വരുത്തുന്ന ശ്രദ്ധയൊക്കെ അവന്‍ പ്രമേഹത്തെ കൂടുതൽ അപകടകാരി ആക്കുന്നത് ശരിയായ ജീവിതക്രമത്തിലൂടെയും ചികിത്സാരീതിയിലൂടെയും രക്തത്തിലെ ഷുഗർ നില നിയന്ത്രിച്ചാൽ ഈ അപകടത്തെ മാറ്റിനിർത്താൻ ആകും എന്നതാണ് ആശ്വാസം അതുകൊണ്ട് പ്രമേഹം കണ്ടെത്തുന്നതും.
മുതൽ സങ്കീർണതകൾ ഒഴിവാക്കാനുള്ള ശ്രദ്ധയാണ് വേണ്ടത്. വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത് കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് ഇരുന്നാലും പ്രാരംഭ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാലും ഇത്തരം പ്രശ്നങ്ങൾ പൊതുവേ പ്രമേഹ രോഗികൾ തിരിച്ചറിയാറില്ല കണ്ണിൽ കാഴ്ചയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിൽ ഒന്നാണ് റെറ്റിന ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.