ഇത്തരം ആളുകൾ 45 ദിവസത്തിനുള്ളിൽ ഭാഗ്യം കൊണ്ട് കോടീശ്വരൻ ആകും.

പലപ്പോഴും നമ്മൾക്ക് തോന്നാറുണ്ട് എത്രതന്നെ പ്രാർത്ഥിച്ചിട്ടും ഫലങ്ങൾ ലഭിക്കുന്നില്ല.ജീവിതത്തിൽ ഉയർച്ചകൾ വരുന്നില്ല.പല വഴിപാടുകളും നടത്തിയിട്ടുണ്ടാകുംക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ടാകും. പക്ഷേ എന്തുകൊണ്ടാണ് ഒരുതരത്തിലും ആരെയും ഉപദ്രവിക്കാത്ത ആളുകൾ ആണെങ്കിലും സാമ്പത്തികപരമായോ കുടുംബപരമായ ഉയർച്ചകൾ ലഭിക്കാത്തത് അതിനുള്ള ഉത്തരം തേടി പലപ്പോഴും നമ്മൾ അപ്പോഴത്തെ പരിഹാരത്തിനു വേണ്ടി പലരെയും.

സമീപിച്ചിട്ടുണ്ട് പക്ഷേ പൂർണ്ണമായിട്ടുള്ള ഒരു ഫലസിദ്ധി വന്ന ചേർന്നിട്ടില്ല. മനസ്സിൽ ഇപ്പോഴും ഒരു ആശങ്ക ഒരു പ്രതീക്ഷ ഇല്ലായ്മ പലപ്പോഴും ഈശ്വരൻ എന്തിനാണ് നമ്മളെ ഇങ്ങനെ പരീക്ഷിക്കുന്നത് നമ്മൾ എന്ത് തെറ്റ് ചെയ്തിട്ടാണ് നമ്മുടെ ജീവിതത്തിൽ ഒരു ഉയർച്ചയും ലഭിക്കാത്തത് വിചാരിച്ചു കൊണ്ടിരിക്കുന്ന ആളുകൾ ആയിരിക്കാം നിങ്ങൾ. പറയത്തക്ക ദോഷങ്ങളും ദുരിതങ്ങളോ ഒന്നും അനുഭവിക്കേണ്ട സാഹചര്യങ്ങൾ ഇല്ല എന്ന് ഉറച്ച വിശ്വാസത്തിൽ നിൽക്കുന്ന ആളുകൾ ആയിരിക്കാം.

ഇപ്പോഴുള്ള സമയവും വളരെ അനുകൂലമായിരിക്കാം പറയത്തക്ക ജാതക ദോഷങ്ങളും ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരുതരത്തിലും ഉയർച്ചകൾ ലഭിക്കാത്തത് എന്ന ഒരു ചിന്ത ഇപ്പോഴും പലരുടെയും മനസ്സിൽ ഉണ്ടാകും ആ മനസ്സിലുണ്ടാകുന്ന ആ ചിന്തകൾ എപ്പോഴും വ്യാകുലമായിതീരാ ദുഃഖത്തിലേക്ക് നയിക്കാറുണ്ട്. ജീവിതത്തിൽ പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലഭിക്കുന്നത് എത്രതന്നെ ആഗ്രഹിച്ചിട്ടും അത് മനസ്സിൽ ഒടക്കിയിട്ട് പോലും.

അതിനുവേണ്ടി പരിശ്രമിച്ചിട്ട് പലപ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ചു പോരേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു അത് ചിലപ്പോൾ ഭാഗ്യത്തിന്റെ അനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന ഒരു പ്രവണത നമ്മുടെ ജീവിതത്തിൽ കാണാറുണ്ട്. എന്തുചെയ്താലും എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കാം എന്തോ ഒരു ഭാഗ്യത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് ഒരു കാര്യവും നടക്കാതെ വരുന്ന ആളുകൾ ആയിരിക്കാം ഇവരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *