എത്രയൊക്കെ സമ്പാദിച്ചാലും ആവശ്യസമയത്ത് ഉപകാരപ്പെടുന്നില്ല ഐശ്വര്യമില്ലായ്മയും കടവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് ബുദ്ധിമുട്ടിലാണെങ്കിൽ അതിനുള്ള പ്രതിവിധികളും നമ്മൾ തന്നെയാണ് കണ്ടെത്തേണ്ടത്. എന്നാൽ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ നാം വീട്ടിൽ തന്നെ ശ്രദ്ധിച്ചാൽ മതി. വീട്ടിലെ ഐശ്വര്യത്തിനും സാമ്പത്തിക സ്ഥിതി ഇല്ലായ്മയ്ക്കും പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം.ചിലർ വീട്ടിൽ പൂക്കൾ വയ്ക്കുന്നവർ ആയിരിക്കും.
എന്നാൽ ചിലർ ഇത് വയ്ക്കുന്നത് പലപ്പോഴും മാറ്റിവയ്ക്കാൻ മറന്നുപോകും ഇത് വാടിപ്പോകുന്നതും സ്ഥിരമാണ് എന്നാൽ വീട്ടിൽ ഇത്തരത്തിൽ ഉണങ്ങിയതും വാങ്ങിയതും ആയ പൂക്കൾ വയ്ക്കുമ്പോൾ അതിന് നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുന്നത്. എന്നാൽ എന്നും ഫ്രഷ് പൂക്കൾ വയ്ക്കുമ്പോൾ അത് പോസിറ്റീവ് എനർജി കൊണ്ട് തരുന്നു. ഇത് വീട്ടിലും ആൾക്കാരിലും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ സഹായിക്കും.
ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അതുകൊണ്ടുതന്നെ മാവില,പ്ലാവില, ആലില,അശോകത്തിന്റെ ഇല എന്നിവയെല്ലാം പ്രധാന വാതിലിന് മുകളിൽ വെക്കുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നു. ഇത് വീട്ടിലെ പോസിറ്റീവ് എനർജിക്ക് കാരണമാകുന്നു. ഇത് ദാരിദ്ര്യത്തെ അകറ്റി സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചെരിപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും.
എന്നാൽ വീട്ടിനകത്ത് ചെരുപ്പ് ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല. ആരോഗ്യപരമായും നല്ല കാര്യമല്ല ഇത് അതിലുപരി വീട്ടിലെ നെഗറ്റീവ് എനർജി നടക്കാൻ ഇത് കാരണമാകുന്നു. പുറമേ നിന്നുള്ള അഴുക്കും മറ്റും വീടിനകത്ത് കൊണ്ടുവരുന്നതിന് മാത്രമേ വീട്ടിലെ ചെരുപ്പ് ഉപയോഗത്തിലൂടെ സാധ്യമാകൂ. തലമുടിയും നഖവും തറയിൽ ഇടുന്നതും മുടി ചീർപ്പിൽ കെട്ടിക്കിടക്കുന്നതും വീട്ടിൽ ദാരിദ്ര്യം നിറക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.