ഏറ്റവും കൂടുതൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത് വൃക്ക രോഗത്തിന് ആയാണ്. നിരവധി രോഗികളാണ് വൃക്ക മാറ്റിവയ്ക്കുന്നതിന് വൃക്ക ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നത്. വൃദ്ധരോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വൃക്കരോഗം വരുന്നതിന് സാധ്യതയുണ്ട് ഇന്ന് ഇന്നത്തെ കാലഘട്ടത്തിൽ 10 20 വർഷങ്ങൾക്കു മുൻപ് തന്നെ നമുക്ക് ഒരു പരിശോധനയിലൂടെ മനസ്സിലാക്കുന്നതിനെ സാധിക്കുന്നതായിരിക്കും.
ഒട്ടുമിക്ക രോഗങ്ങൾക്കും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്ന് തന്നെ ഉണ്ടായിരിക്കുന്നതല്ല.വൃക്കയുടെ പ്രവർത്തനം തീരെ കുറഞ്ഞ ക്രിയാറ്റിന് പത്തിന് മുകളിൽ എത്തിയാൽ മാത്രമായിരിക്കുംക്ഷീണവും നീർക്കെട്ടും ചെറുതിലും പോലെയുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നത്. വൃക്ക രോഗത്തെ അതിജീവിക്കുന്നതിന് കൃത്രിമ കിഡ്നി അതായത് ഡയാലിസിസ് അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും നിന്നു ദാനമായി ലഭിക്കുന്ന വൃക്കയെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥയിൽ എത്തുന്നത്.
ഒഴിവാക്കണമെങ്കിൽ ഇത്തരം കാര്യങ്ങൾ അതായത് വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണങ്ങൾ മനസ്സിലാക്കി അതിനൊരു പരിധിവരെ നമുക്ക് പരിഹരിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. കിഡ്നി പ്രധാനമായി ചെയ്യുന്നത് നമ്മുടെ ബ്ലഡിനെ ഫിൽറ്റർ ചെയ്തതിനുശേഷംനമ്മുടെ സ്കിന്നിൽ നിന്നും അതല്ലെങ്കിൽ നമ്മുടെ അല്ലെങ്കിൽ എൻവിയോൺമെന്റിൽ നിന്നും ലഭ്യമാകുന്ന എല്ലാ വേസ്റ്റുകളെയും നല്ല രീതിയിൽ നീക്കം ചെയ്യുന്നതിനാണ്.
കിഡ്നി നമ്മെ വളരെയധികം സഹായിക്കുന്നതായിരിക്കും.നമ്മുടെ ശരീരത്തിലെ എല്ലാ ടോക്സിനുള്ളിലെയും വേസ്റ്റുകളെയും മാറ്റി കളയുന്നതിനാണ് കിഡ്നി പ്രധാനമായും പങ്കുവഹിക്കുന്നത്.അതുപോലെതന്നെ അമിതമായിട്ടുണ്ടാകുന്ന വെള്ളവും അമിതമായിട്ടുള്ള ഉപ്പ് മാറ്റുന്നത് കിഡ്നിയാണ്.നമ്മുടെ ബ്ലഡിലെ കൺട്രോൾ ചെയ്യുന്നതും നമ്മുടെ കിഡ്നി തന്നെയാണ്.മാത്രമല്ല നമ്മുടെ സ്കിന്നിലെ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നതിന് കിഡ്നിയുടെ പ്രവർത്തനം വളരെയധികംസഹായിക്കുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.