ഈ മാജിക് സൊല്യൂഷൻ മതി ഫ്രിഡ്ജിലെ എത്ര വലിയ അഴുക്കും ഈസിയായി ക്ലീൻ ചെയ്യാം.

ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ആഹാരപദാർത്ഥങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ കേട് കൂടാതെ ഇരിക്കും എന്നുള്ളതിനാൽ തന്നെ വീടുകളിലും ഫ്രിഡ്ജ് സാന്നിധ്യം കാണാവുന്നതാണ്. ഇത്തരത്തിൽ ഫ്രിഡ്ജിൽ ആഹാരസാധനങ്ങളും മറ്റും സ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ പലപ്പോഴും അവ തട്ടി പോയിട്ടും മറ്റും പല തരത്തിലുള്ള പൊടികളും അഴുക്കുകളും കറകളും എല്ലാം ഉണ്ടാകുന്നു.

   

അതുപോലെ തന്നെ ഫ്രിഡ്ജിന്റെ ഡോറിന്റെ അരു വശങ്ങളിലെ കറുത്ത നിറത്തിലുള്ള കരിമ്പനും സർവസാധാരണമായി തന്നെ എല്ലാ ഫ്രിഡ്ജുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഫ്രിഡ്ജ് ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ എത്ര തന്നെ നാം ഫ്രിഡ്ജ് ക്ലീൻ ചെയ്താലും പലപ്പോഴും ഫ്രിഡ്ജ് വൃത്തിയാക്കാതെ വരികയും അതിൽ നിന്ന് ബാഡ്സ്മെൽ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത്തരം ഒരു സാഹചര്യങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള.

നല്ലൊരു കിടിലൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ തന്നെയാണ് ഇവ. അത്തരത്തിൽ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് മുൻപായി ഏറ്റവുമധികം ഫ്രിഡ്ജിന്റെ വയറ് ഊരി ഇടുകയാണ് വേണ്ടത്. പിന്നീട് ഫ്രിഡ്ജിൽ നിന്ന് എല്ലാ പാത്രങ്ങളും സാധനങ്ങളും നമുക്ക് എടുത്ത് പുറത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഫ്രിഡ്ജിന്റെ ഓരോ പാർട്സ് നമുക്ക് എടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.

പിന്നീട് ഈ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൂപ്പർ സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ചെറുനാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് ചെറുനാരങ്ങയുടെ നീരും സോപ്പുവെള്ളവും അല്പം ഉപ്പും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.