ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൈറോഡ് പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കും..

ഇന്ന് സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് രോഗം എന്ന് പറയുന്നത് രോഗം മൂലം ഒത്തിരി വളരെയധികം വിഷമിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. കഴുത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മാത്രമല്ല നമ്മുടെ ശരീരത്തിന് താപനില ഹൃദയമിടിപ്പ് എന്നിവയെയും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് നമ്മുടെ തൈറോയ്ഡ്.

ഹോർമോണുകൾ സന്തുലിതം അല്ലെങ്കിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനാൽ സാധ്യത കൂടുതലാണ് തൈറോയ്ഡ് ഹോർമോണുകൾ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഒത്തിരി ആരോഗ്യ പ്രശ്നങ്ങളിൽ സൃഷ്ടിക്കുന്നു അതായത് ഉപഭോജയം ഊർജനി ശരീര താപനില സന്താന ഉൽപാദനശേഷി ശാരീരിക ഭാരം വർദ്ധനവ് നഷ്ടം ആർത്തവം മുടിയുടെ ആരോഗ്യം മാനസികാവസ്ഥ ഹൃദയമിടിപ്പ് തുടങ്ങിയ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ഇത് വളരെയധികം.

ബാധിക്കുന്നതായിരിക്കും. തൈറോയ്ഡ് നമ്മുടെ മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് മാത്രമല്ല നമ്മുടെ ശരീരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് മെറ്റബോളിസത്തിന്റെ പ്രധാന പ്രവർത്തനം നിങ്ങൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതിൽനിന്ന് ആവശ്യമായ പോഷകങ്ങൾ ആകിരണം ചെയ്യാനും ഭക്ഷണത്തെ ഉപജയമാക്കി ഊർജ്ജം നൽകുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

തൈറോഡ് മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ക്ഷീണം ആയിരിക്കും രാവിലെ ഉണരുമ്പോഴും ക്ഷീണം അനുഭവപ്പെടുക അതുപോലെതന്നെ ഫുൾ സമയം ചെയ്യുന്ന അനുഭവപ്പെടുന്നതായിരിക്കും. തൈറോയ്ഡിന്റെ ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടുന്നതിന് സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *