അടുക്കളയിലെ എപ്പോഴും ഉള്ള ഇതിന്റെ ഗുണം അറിഞ്ഞാൽ ആരും ഞെട്ടും…😱

കറികളിൽ വളരെയധികം ആയിത്തന്നെ ഉപയോഗിക്കുന്ന ഒന്നുതന്നെയിരിക്കും ചുവന്നുള്ളി എന്നത് വളരെയധികം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നതിന് സാധിക്കുന്ന ഒന്നാണ് ചുവന്നുള്ളി. ചുവന്നുള്ളി കഴിക്കുന്നതിനുള്ള ഗുണങ്ങളും ചുവന്നുള്ളിയുടെ ഔഷധപ്രയോഗങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. പ്രമേഹം, ഫ്ലാഗ്, അർബുദം ഹൃദ്രോഗം മഹോദരം, ക്ഷയം എന്നിവ ഇല്ലാതാക്കുന്നതിന്.

   

വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി എന്നാണ് പല ആയുർവേദ ഗ്രന്ഥങ്ങളും പറയുന്നത്.ചുവന്നുള്ളിക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് ഇതിൽ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ സി മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോരാത്തതിന് കാൽസ്യം സൾഫർ അയൺ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.ചുവനുള്ളിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു തന്മൂലം പുള്ളിയുടെ നിത്യോപയോഗം ശരീര വിളർച്ചയെ തടയും.

ഉപയോഗങ്ങളെക്കുറിച്ച് നമുക്ക് നോക്കാം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി ചുവന്നുള്ളിയുടെ നീരും നാരങ്ങയുടെ നീരും ചേർത്ത് കഴിക്കാവുന്നതാണ് അതുപോലെ ഉള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കൊളസ്ട്രോൾ വർധന ഉണ്ടാകില്ല. മൂലം ഹൃദ്രോഗ പാതയെ തടയുവാനും സാധിക്കും. ചുവന്നുള്ളിയുടെ നീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടുകയാണെങ്കിൽ വേദനയ്ക്ക് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി അരിഞ്ഞ് അടുപ്പിൽ വച്ച് വറുത്ത് ജീരകവും കടുകും കൽക്കണ്ടവും പൊട്ടിച്ച് ചേർത്ത് പശുവിനെയും കുറച്ച് ദിവസേന ഉപയോഗിക്കുകയാണെങ്കിൽ മൂലക്കുരുവിനെ ശമനം ലഭിക്കും. ചുവന്നുള്ളിയുടെ നീരും തേനും സമമെടുത്ത് രണ്ട് നേരം കഴിക്കുകയാണെങ്കിൽ ശ്വാസകോശ രോഗങ്ങൾ മാറുന്നതാണ് അതുപോലെ മുറിവിലൊക്കെ അരച്ചു കെട്ടിയാൽ മുറിവ് പെട്ടെന്ന് തന്നെ കരിയും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.