ഇന്ന് ഒത്തിരി ആളുകളിൽ വൃക്കരോഗം ഇന്ന് വളരെയധികമായി കണ്ടുവരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് എന്നത് പലർക്കും ഉള്ള ഒരു പ്രധാനപ്പെട്ട സംശയം തന്നെയാണ്. നമ്മുടെ ഭക്ഷണവും വൃക്ക രോഗങ്ങളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് പലർക്കും ഉള്ള ഒരു സംശയമാണ്. ലീവ് കരുത്ത് രണ്ട് തരത്തിലാണ് പറയുന്നത് 1 ഭക്ഷണരീതി എന്നത് വ്രോഹങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു എന്നും രണ്ടാമതായി വൃക്ക രോഗികളെ ഇതു തരത്തിലുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
എന്നതിനെ കുറിച്ചാണ്. ഈ കാലഘട്ടങ്ങളിൽ വൃക്കരോഗികളുടെ എണ്ണം ലോകത്തിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് പ്രമേഹവും പ്രഷറും കൂടുതലായതുകൊണ്ട്ഉണ്ടാകുന്നു എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യത്യാസം തന്നെയാണ്.അതായത് എക്സസൈസ്ചെയ്യുന്നവരുടെ എണ്ണം വളരെയധികം കുറവാണ് അതുപോലെ തന്നെമാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷണം.
https://youtu.be/u9WVdyNhfK8
കഴിക്കുന്നതിലൂടെ ഈ അധികമുള്ള കൊഴുപ്പിനെ എല്ലാം നമ്മൾ ശേഖരിച്ച് വയ്ക്കുകയും ചെയ്യും.രോഗങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അമിതവണ്ണം എന്നത് കൂടിയാണ്. ജീവിതശൈലി രോഗങ്ങളുള്ള ആളുകൾ അതിനെ നല്ല രീതിയിൽ കണ്ട്രോൾ ചെയ്യാത്തതും മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെ നേരത്തെ തന്നെ ഉണ്ടാകുന്നതിനെ കാരണമായി തീരുന്നത്.
പലപ്പോഴും ഇത്തരംജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മരുന്നുകൾ സ്വീകരിക്കുന്നുണ്ടെങ്കിൽ കൃത്യമായ ദിൻ ഭക്ഷണക്രമീകരണം ഇല്ലാത്തതുമൂലം ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്.വൃക്കരോഗം വരാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ശരീര ഭാരം വർധിക്കാതെ കാത്തുസൂക്ഷിക്കുന്നത്.മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ തന്നെ അമിതവണ്ണം വൃക്ക രോഗത്തിന് കാരണമായി ഉണ്ടാകുന്ന പ്രശ്നമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.