ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ രോഗികളുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരികയാണ് സംഭവിക്കുന്നുണ്ട് ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നം പമ്പ് ചെയ്യുന്നത് കൊറോണറി ആർത്തവറിലൂടെയാണ് ഇതിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹം നേരെ നടക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കൂടുതലായും കണ്ടുവന്നിരുന്നത്.
എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായമായേക്കാൾ കൂടുതൽ ഇന്ന് യുവാക്കളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികമായി തന്നെ കണ്ടുവരുന്നത് ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നതിനേ കാരണമാകുകയും ചെയ്യും ഇന്നത്തെ കാലഘട്ടത്തിൽ ഹാർട്ട് അറ്റാക്കും അതുപോലെ തന്നെ ബ്ലോക്കുകളും വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയായിരിക്കും.
അതായത് ഷുഗർ കൊളസ്ട്രോൾ ബി പി ഒബിസിറ്റി എന്നിവ ഹാർഡ് ബ്ലോക്കിന് വഴിയൊരുക്കുകയും ഇത് പിന്നീട് ഹാർട്ട് അറ്റാക്കിലേക്ക് മറ്റും ഉയർന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് പോകുന്നതിനും കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നതിനെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയും മൂലമാണ്.
ഇന്ന് ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നതിന് കാരണമാകുന്നത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് വ്യായാമക്കുറവ് അനാരോഗ്യകരമായ ജീവിതശൈലി അതുപോലെ തന്നെ മോശം ഭക്ഷണരീതി എന്നിവയാണ്. ഇത്തരം ഹാർട്ട് അറ്റാക്കും ഹാർഡ് ബ്ലോക്കും വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ഇത്തരം ചില പ്രവർത്തികൾ തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.