നമ്മുടെ വീടിന് ചുറ്റും പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നമ്മൾ നട്ടുവളർത്തുന്നതാണ് ചില ചെടികളും വൃക്ഷങ്ങൾക്കും നമുക്ക് വളരെയധികം ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത് വാസ്തുപരമായിട്ട് ചില ചെടികളും വൃക്ഷങ്ങളും വീടിന്റെ ചില ദിശകളിൽ വന്നു കഴിഞ്ഞാൽ നമുക്ക് വലിയ തോതിലുള്ള നേട്ടങ്ങൾ ലഭ്യമാകും എന്നുള്ളതാണ്. എന്നാൽ മറ്റു ചില ചെടികൾ വൃക്ഷങ്ങൾ ആവട്ടെ നമുക്ക് വലിയ തരത്തിലുള്ള ദോഷം കൊണ്ട് വരും എന്നുള്ളതാണ് വീടിനും ഗൃഹനാഥനും ആ വീട്ടിലുള്ളവർക്ക്.
ഒക്കെ എന്തിനു കൂടുതൽ പറയുന്നു ചില വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ അറിഞ്ഞോ അറിയാതെ വളരാറുണ്ട്. ഏതൊക്കെ വൃക്ഷങ്ങളാണ് നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും വളർത്താൻ പാടില്ലാത്തത് അല്ലെങ്കിൽ അത്തരത്തിൽ വളർത്തിയാൽ വീടിനും കുടുംബനാഥനും കുടുംബനാഥ് ഒക്കെ അപകടമായി തീരുന്നത് ഒരുപാട് ദോഷങ്ങൾ മരങ്ങൾ ഏതൊക്കെയാണ് വൃക്ഷങ്ങൾ ഏതൊക്കെയാണ് എന്നുള്ളതാണ്. അപ്പോൾ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന വൃക്ഷങ്ങൾ ഒക്കെ ഉണ്ടോ എന്നുള്ള കാര്യം നോക്കൂ.
ഉണ്ട് എന്നുണ്ടെങ്കിൽ അതിനനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. ആദ്യത്തെ വൃക്ഷം എന്ന് പറയുന്നത് കാഞ്ഞിരമാണ് ഒരു കാരണവശാലും കാഞ്ഞിരം വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ആ വീടിന് മൊത്തത്തിൽ ദോഷമാണ് വലിയ തോതിലുള്ള രോഗ ദുരിതങ്ങൾ ആയിരിക്കും ആ വീട്ടിലുള്ളവരെ കാത്തിരിക്കുന്നത്.
മരണഫലം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈ പറയുന്ന കാഞ്ഞിരം വീട്ടിൽ വളർത്തുന്നത് എന്ന് പറയുന്നത് തീർച്ചയായിട്ടും ശ്രദ്ധിക്കാൻ കാഞ്ഞിരം വീട്ടിൽ വളർത്തരുത് മറ്റൊരു വൃക്ഷമാണ് മുരുക്ക് എന്ന് പറയുന്നത്. മുള്ള് മുരിക്ക് എന്നൊക്കെ നമ്മൾ പറയാറുള്ള മുരുക്ക് വീട്ടിൽ ഒരുകാരണവശാലും വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.