അശ്വിനി കുമാരൻമാരുടെ പേരുമായി ബന്ധപ്പെട്ട് അശ്വതി എന്നാണ് യഥാർത്ഥ നാമം പുതുശക്തി വിവേചന അധികാരം മറ്റുള്ളവരിൽ നിന്നും അകലം പ്രാപിച്ച് ജീവിക്കുക പെട്ടെന്ന് തീരുമാനമെടുക്കുക എന്നീ സ്വഭാവമാണ് ഇവർക്കുള്ളത്. എത്ര ശ്രമിച്ചാലും ഇവരെ നന്നാക്കുവാൻ കഴിയില്ല സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിന്നു അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നവരാണ്. ക്രമത്തിൽ രണ്ടാമൻ ആണെങ്കിലും ആരുടെയും മുന്നിൽ രണ്ടാമൻ ആകാൻ ഭരണ നക്ഷത്രക്കാർ ഇഷ്ടപ്പെടില്ല തന്റേടി എന്ന പേരിന് ഇടവരുത്തുന്നു.
ലഹരിവസ്തുക്കളും സ്ത്രീക്കും അടിമയാണ് ഇതിൽനിന്ന് പിന്തിരിയാൻ പ്രയാസവുമാണ് ജീവിത വിജയത്തിന് ഇതിൽ നിന്നും പിന്തിരിയേണ്ടതാണ്. കാർത്തിക കാണാൻ ഭംഗിയുള്ള വസ്തുക്കളിൽ വലിയ ആകർഷണം ഉള്ളവരാണ് ഒരു കാര്യത്തിലും മുന്നോട്ട് ചാടി ഇറങ്ങാറില്ല ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കാൻ ഇവർക്ക് അറിയില്ല. വലുതായി കാണുന്ന തടസ്സങ്ങളും മംഗളമായി കലാശിക്കും വിരോധികൾ മിത്രങ്ങളായി ഭവിക്കുകയും ചെയ്യും. വളരെ വികാരപരമായി പെരുമാറുന്നവരാണ് രോഹിണി നക്ഷത്രക്കാർ നേരെ പറയുന്ന.
കാര്യങ്ങൾ പോലും ഇവർ അല്പം ഭാവന കലർത്തി മാത്രമേ മനസ്സിലാക്കുകയുള്ളൂ വളരെ ആകർഷണമായ വ്യക്തിത്വം കാത്തുസൂക്ഷിക്കും. ഏതു തൊഴിലും ആത്മാർത്ഥമായി മനസ്സിരുത്തി ചെയ്യും യന്ത്രം പോലെ പ്രവർത്തിക്കുകയും ചെയ്യും. സൗമ്യ മരത്തും യാത്ര സ്വഭാവം ലഹരിപദാർത്ഥങ്ങളും സ്ത്രീ വിഷയങ്ങളും താല്പര്യമുള്ളവരുമായിരിക്കും നാളുകാർ രോഗിയുമാകാൻ സാധ്യതയുണ്ട് ആഡംബരം ഇഷ്ടപ്പെടുന്നവരും കാര്യങ്ങൾ തെറ്റ് കൂടാതെ ചെയ്യാൻ കഴിയുന്നവരും.
ആയിരിക്കും കുടുംബത്തിൽ അന്ധചിത്രം ഉള്ളവരും കണക്കിൽ കാണിച്ച കാരുമായിരിക്കും. ആർദ്ര ആതിര എന്ന പേരുകളിൽ അറിയപ്പെടുന്നവരാണ് തിരുവാതിര ആകാശത്തിൽ നഗ്നനേത്രത്താൽ കാണാവുന്നതാണ് ദേവത രുദ്ര ദേവനാണ് ഏറ്റെടുക്കുന്ന പ്രവർത്തികൾ ഏതറ്റം വരെയും പോയി വിജയിപ്പിക്കുന്ന സ്വഭാവമാണ് ഇഷ്ടജനങ്ങളെ സഹായിക്കാനുള്ള അമിതമായ താൽപര്യം കാരണം മറ്റുള്ളവർക്ക് ഇവരെ സഹായിക്കുവാൻ താല്പര്യമാണ് ഇവരുടെ വിവാഹ ജീവിതം അത്ര മെച്ചമായിരിക്കണം എന്നില്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.