ജീവിതശൈലി രോഗങ്ങൾ എന്നത് ഇന്ന് ഒത്തിരി ആളുകളെ പിടിമുറുക്കിയിരിക്കുന്നു ഒന്നുതന്നെയാണ്. ഞാൻ ആരോഗ്യകരമായ ജീവിതശൈലിയും അതുപോലെ തന്നെ ഭക്ഷണശീലം മൂലം ഒത്തിരി ആളുകൾക്ക് ഇന്ന് വളരെയധികം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊളസ്ട്രോൾ ബിപി എന്നിവയ്ക്കുള്ള ഒറ്റമൂലിയെ കുറിച്ചാണ്. ലോകം എത്ര വളർന്നാലും നാട്ടുവൈദ്യങ്ങൾക്കും വീട്ടുവൈദ്യങ്ങൾക്കും എല്ലാം പ്രിയമേ പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു.
മരുന്നുകൾ നമ്മുടെ വീട്ടിലും തൊടിയിലും തന്നെ ലഭിക്കുന്നുണ്ട്. മിക്കവാറും പേര് അലട്ടുന്ന സാധാരണമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. നാട്ടുവൈദ്യങ്ങളും ഉണ്ട്. സാധാരണ ആരോഗ്യ പ്രശ്നങ്ങളിൽ പെടുന്ന ഒന്നാണ് കൊളസ്ട്രോൾ പ്രമേഹം മലബന്ധം ഗ്യാസ് ബിപി തുടങ്ങിയ ചില പ്രശ്നങ്ങൾ. എനിക്കുള്ള ചില വളരെ ലളിതമായ വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇത്തരം ചില ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നാട്ടുവൈദ്യങ്ങളെക്കുറിച്ച് അറിയുക നമുക്ക് തന്നെ പരീക്ഷിക്കാവുന്ന വളരെ ലളിതമായ ചില വൈദ്യങ്ങൾ.
ആദ്യമായി ബിപിയെ കുറിച്ച് ബിപി പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിനായി ചില വഴികൾ ഉണ്ട് പച്ച നെല്ലിക്കയുടെ നീര് എടുക്കുക ഇതിന്റെ പകുതി അളവ് തേൻ ഇതിലേക്ക് കലർത്തുക അല്പം ശുദ്ധമായ മഞ്ഞൾപൊടി ചേർത്ത് രണ്ടു നേരവും ഓരോ സ്പോൺ വീതം കുടിക്കുക. വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കി ഭരണിയാക്കി ഇത് മുങ്ങും വിധം തേനൊഴിച്ച് ഒരു മാസം അടച്ചുവയ്ക്കുക.
ഒരുമാസം കഴിഞ്ഞ് രണ്ടു വെളുത്തുള്ളിയും ടീസ്പൂൺ തേനും എന്ന വിധത്തിൽ ദിവസവും രണ്ട് തവണ വീതം കഴിക്കുക ബിപി കുറയ്ക്കാൻ വളരെ നല്ലതാണ്. ബിപിയും കൊളസ്ട്രോളും മലബന്ധം ഗ്യാസ്ട്രബിൾ കുറയ്ക്കുന്നതിന് ഇത്തരം വീട്ടുവൈദ്യങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.