പ്രമേഹം അഥവാ ഡയബറ്റിസ് കാലാകാലങ്ങളായി ജീവിതത്തെ നിശബ്ദമായി കൊല്ലുന്നൊരു രോഗമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്ഇതിന് ആധികാരികമായി പഠിക്കുന്നതിനും ചികിത്സാ ആരംഭിക്കുന്നതിനും തുടങ്ങിയത്. വർഷങ്ങളായി അറിയുന്ന ഒരു രോഗമാണെങ്കിലും എങ്ങനെ ഇത് കൺട്രോൾ ചെയ്യണമെന്നും എങ്ങനെ ഇതിനെ ഇല്ലാതാക്കണമെന്നും അതിന്റെ പാർശ്വഫലം വരാതെ എങ്ങനെ നോക്കണമെന്നും ഇന്നും ജനങ്ങൾക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം.
വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും അതെങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും രോഗികൾക്ക് അറിയാത്ത ഒരു സ്ഥിതിയിലാണ്. പ്രമേഹ രോഗത്തിന്റെ പിടിയിൽ പെട്ടുകൊണ്ടാണ് വരുന്നത്. പ്രമേഹരോഗം ജനിക്കുമ്പോൾ തന്നെ തുടങ്ങുന്ന ഒരു അസുഖമാണ്. ചിലപ്പോൾ കുടുംബപരമായ ചിലപ്പോ ജനിതക കാരണങ്ങൾ മൂലം അതുപോലെ ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഗ്ലൂക്കോസ് അന്നജം അത് ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ഉണ്ടാകുന്ന സ്ഥിതിയാണ് പ്രമേഹം എന്ന് പറയുന്നത്.
പ്രമേഹം രണ്ടുതരത്തിൽ ആണുള്ളത് ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും. ടൈപ്പ് വൺ പ്രമേഹം കുട്ടികളിലാണ് സാധാരണ കാണപ്പെടുന്നത് അവർക്ക് രക്തത്തിലെ ഷുഗറിനെ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഇൻസുലിൻ ഉണ്ടാകുകയില്ല ശരീരത്തിലെ ഇൻസുലിന്റെ അളവ് വളരെയധികം കുറവായിരിക്കുംഅപ്പോൾ രക്തത്തിലെ അളവ് കൂടിക്കൂടി.
പ്രമേഹം എന്ന അവസ്ഥയിലേക്ക് വരുന്നു.എന്നാൽ ടൈപ്പ് ടു അങ്ങനെയല്ല അവർക്ക് ഇൻസുലിൻ ഉണ്ട് എന്നാൽ ഇൻസുലിൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഇതാണ് ടൈപ്പ് പ്രമേഹം എന്ന് പറയുന്നത് സാധാരണയായി പ്രായമായവരോട് കാണുന്ന 90% ആളുകളിലും ടൈപ്പ് ടു പ്രമേഹമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.