ഇന്നത്തേക്ക് കാലഘട്ടത്തിൽ കരള് കരൾരോഗികളുടെ എണ്ണം ദിനം വർദ്ധിച്ചു വരികയാണ്. ഇന്ന് എല്ലാവരിലും കരൾ രോഗങ്ങൾ ബാധിക്കുന്നതിനെ വളരെയധികം കാരണമായി ജീവിതശലയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലമെന്ന് ഒത്തിരി ആളുകൾ രോഗങ്ങൾ പിടിമുറുക്കിയിരിക്കുന്നു. കരൾ രോഗങ്ങൾ വന്നതിനുശേഷം ഒട്ടുമിക്ക ആളുകളും ഡയാലിസിസ് സെന്ററുകൾ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ കേരളത്തിൽ എടുത്തു നോക്കിയാൽ ഒത്തിരി സെന്ററുകൾ രൂപപ്പെട്ടിട്ടുണ്ട് അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒത്തിരി ആളുകളിൽ ഇത്തരം അസുഖങ്ങൾ കാണപ്പെടുന്നു എന്നത് തന്നെയായിരിക്കും. എന്താണ് എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് വ്യക്തമായി നോക്കാം കിഡ്നിക്ക് പകരമായി അതിന്റെ ഫംഗ്ഷൻ കാര്യം ഏറ്റെടുക്കുന്നത് അതായത് വേറെ കിഡ്നി പൂർണമായി തകരാറിലായാൽ അതിനുപകരമായതിന്റെ പ്രവർത്തനം.
മറ്റെന്തെങ്കിലും കാര്യം അവയവങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥ വരുന്നു ഈ ഈ സാഹചര്യത്തിലാണ് ഡയാലിസിസ് പോലെയുള്ള ആവശ്യകത ഉണ്ടാകുന്നത്. ഏറ്റവും അവസാനമായിരിക്കും കിഡ്നി ട്രാൻസ്ലേഷൻ ആണ് അതായത് അവയവം മാറ്റിവയ്ക്കുന്ന ഒരു ഓപ്ഷൻ ആണ് ഏറ്റവും നല്ല ഒരു ഓപ്ഷൻ എന്ന് പറയുന്നത്. എല്ലാവരുടെയും കാര്യം എടുക്കുമ്പോൾ അങ്ങനെ ചെയ്യാൻ സാധിക്കില്ല പിന്നെ പറയുന്നതാണ്.
ഡയാലിസിസ് എന്ന് പറയുന്ന ഓപ്ഷൻ ഇത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തെ വഴി അടുത്തത് നമ്മൾ വയറു വഴി ചെയ്യുന്ന ഡയാലിസിസ് ആണ. വൃക്കകൾ പൂർണമായി നശിച്ചുപോയ ആളുകൾക്ക് അവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു ഓപ്ഷൻ കൂടിയാണ് ഡയാലിസിസ് എന്ന് പറയുന്നത് അല്ലെങ്കിൽ കിഡ്നി ട്രാൻസ്ലേഷൻ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.